0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

ചെയ്യാം, ഏട്ടന്റെ പഴയ ഓർമകൾ ഒക്കെ തിരിച്ചു കിട്ടാൻ ഇത് ഉപകരിക്കും എന്ന് ഡോക്ടർ പറഞ്ഞിരുന്നു എന്ന് പറയാം.... എങ്ങനുണ്ട്

: നീ ആള് കൊള്ളാലോ... അപ്പൊ നീ തന്നെ എല്ലാം സെറ്റ് ആക്കിക്കോ... മംഗലാപുരത്തും ഒന്ന് പോണം. നീ പറഞ്ഞപോലെ അതൊക്കെ കാണുമ്പോൾ ചിലപ്പോ മനസിന് വല്ല ഇളക്കവും ഉണ്ടായലോ.... ചക്കയിട്ടപ്പോ മുയൽ ചത്തു എന്നൊക്കെ പറയുന്ന പോലെ

: അത് പൊളിക്കും.... എന്ന മംഗലാപുരം പോകുന്നു എന്ന് പറയാം. അതുവഴി ഊട്ടി. പഴയ വഴികളിലൂടെ ഒരു തിരിഞ്ഞു നോട്ടം...
ഇത് മതി... സെറ്റ്.
നാളെ തന്നെ വിട്ടാലോ....

: നാളെ വേണോ... രണ്ട് ദിവസം കഴിയട്ടെ... പോകുന്നതിന് മുൻപ് ലീനയെ ഒന്ന് മുട്ടി നോക്കണം.

: ടീച്ചറും ആയിട്ട് എന്താ ഇടപാട്...
ഓഹ് ഞാൻ ചോദിക്കാൻ മറന്നു... അമ്മ അന്ന് രാത്രി പറഞ്ഞതിൽ നിന്നും എന്തെങ്കിലും കിട്ടിയോ

: ഒരു സംഭവം ഉണ്ട്... പക്ഷെ അത് എത്രത്തോളം സീരിയസ് ആണെന്ന് അറിയില്ല. അത് ഒന്ന് ലീനയുമായി സംസാരിച്ച് ഉറപ്പുവരുത്തണം. അത് കഴിഞ്ഞിട്ട് നിന്നോട് പറയാം.

: മതി..... പക്ഷെ പറയണം. എനിക്ക് അറിയണം ആരൊക്കെയാ ഇതിന്റെ പുറകിൽ കളിച്ചതെന്ന്.

: അതൊക്കെ നീ അറിയും. ആരോട് പറഞ്ഞില്ലെങ്കിലും ഞാൻ നിന്നോട് പറയും, പോരേ...

: ഉമ്മ.....
അതേ ... ഏട്ടൻ എന്തിനാ ഇടയ്ക്കിടയ്ക്ക് കണ്ണാടി നോക്കുന്നത്.. പുറകിൽ ആരെങ്കിലും ഉണ്ടോ

: ഹേയ് അത് ഞാൻ ചുമ്മാ പുറകിൽ വരുന്ന വണ്ടി നോക്കിയതാ..

______/______/______/_______

വീട്ടിലെ എല്ലാവരെയും പറഞ്ഞു മയക്കി കുറച്ചു ദിവസത്തേക്കുള്ള സാധനങ്ങളുമായി

💬 Comments

View all comments