Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
പെണ്ണ് ആണെങ്കിൽ ഇട്ടേച്ചും പോയേനെ ഇപ്പൊ. എനിക്ക് ആണെങ്കിൽ ഈ പ്രാന്തനെ കളയാനും തോന്നുന്നില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക്. എന്നിട്ടും ഏട്ടൻ എന്നെ വഞ്ചിക്കാൻ അല്ലെ നോക്കുന്നത്. ഏട്ടൻ പൊയ്ക്കോ. ഞാൻ ഒരു ശല്യം ആവുന്നില്ല.
: അമ്മയും മോളും കണക്കാ... പണ്ട് ഇതുപോലെ എന്തോ ഒരു കാര്യത്തിനാ എന്നെ വീട്ടിന്ന് പുറത്താക്കിയത്.
: അതുപോലെ ആണോ ഇത്. ഏട്ടൻ പോകാൻ വരെ തയ്യാറായി വണ്ടിയിൽ കയറിയില്ലേ.
: എന്റെ ഷീ കുട്ടീ.... ഞാൻ പോകാൻ തന്നാ ഇറങ്ങിയത്. പോകുകയും ചെയ്യും. പക്ഷെ ഒരു വ്യത്യാസം ഉണ്ട്. നീ പറഞ്ഞപോലെ അല്ല കാര്യങ്ങൾ. മോള് വാ. ഞാൻ കാണിച്ചു തരാം എന്താ നടക്കാൻ പോകുന്നതെന്ന്.
: കാര്യം പറ ഏട്ടാ... എന്തിനാ പോകുന്നേ. അപ്പൊ ഫോണിൽ അവൾ അയച്ച മെസ്സേജോ..
: എടി അവൾ "വീട്ടിൽ നിന്നും ഇറങ്ങി, 1 മണിക്കൂർ മതിയെന്ന് നീ പറഞ്ഞിട്ട ഞാൻ വരുന്നത്, നല്ല പേടിയുണ്ട് , ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുന്നേ പിക്ക് ചെയ്യണം" എന്നൊക്കെ അല്ലെ അയച്ചത്.. അത് എന്താണെന്ന് എന്റെ മോള് നേരിട്ട് കണ്ടോ..
: ഏട്ടാ.... അല്ലേ ഒന്നുമില്ല, വേഗം വണ്ടിവിട്
വണ്ടിയുടെ മുന്നിൽ ഷിൽന ഇരിക്കുന്നത് കണ്ട ലീനയ്ക്ക് ആശ്വാസമായി. ഒരു പെണ്ണ് കൂടെ ഉണ്ടല്ലോ എന്ന ആശ്വാസം. വണ്ടി നേരെ ബേക്കൽ കോട്ട ഭാഗത്തേക്ക് വച്ച് പിടിച്ചു. ലീനയെ ഒന്നുകൂടി കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി. അവളുടെ ഫോൺ വാങ്ങി വച്ച ശേഷം പുതിയൊരു ഫോണും കയ്യിൽ കൊടുത്ത് മുൻപ് നിശ്ചയിച്ച പ്രകാരം
💬 Comments
View all comments