0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

ഒരു ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ട് ഞാൻ കുറച്ച് അകലെയായി അവളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അൽപ സമയത്തിനകം അവൾ ഒരു കാറിൽ കയറി പോകുകയും ഞങ്ങൾ ആ കാറിന്റെ പുറകെ നിശ്ചിത ദൂരത്തിൽ അവരെ പിന്തുടരുകയും ചെയ്തു. ഷിൽനയ്ക്ക് ഏകദേശം കാര്യങ്ങൾ മനസിലായിട്ടുണ്ട്. ഇപ്പോഴാണ് പെണ്ണിന്റെ മുഖത്ത് പഴയ ചിരിയൊക്കെ വന്ന് തുടങ്ങിയത്.

: ഏട്ടാ....

: എന്താടി മുത്തേ..

: സോറി..
പിന്നേ....സ്റ്റിൽ ഐ ലവ് യു.

: ഓഹ് പിന്നേ... അല്ലെങ്കിൽ നീ എന്നെ അങ്ങ് ഉപേക്ഷിച്ചേനെ..

: എന്നാലും ഞാൻ ഒന്ന് പേടിച്ചു.

: പേടിക്കേണ്ടടി ഞാൻ നാലാമത് ഒരു ചെപ്പ് തേടി പോവില്ല.. നിന്റെ ഏട്ടൻ അല്ലെ പറയുന്നേ വിശ്വസിക്കെടി

: എന്റെ ഏട്ടൻ ആയതുകൊണ്ടാ ഇത്ര പേടി...
ഏതായാലും ഇത്ര വരെ വന്നില്ലേ.. എനിക്കും കാണണം ബേക്കൽ കോട്ട. അന്ന് അമ്മയെ കൂട്ടി ഇവിടെ വന്നെന്ന് അറിഞ്ഞപ്പോൾ മുതൽ മനസിൽ കയറിയത് ആണ്

: എന്റെ പൊന്നോ.. നമ്മൾ ഇവിടെ കറങ്ങാൻ വന്നതല്ല. നിന്നെയും കൂട്ടി ഞാൻ വേറെ ഒരു ദിവസം വരാം.. പോരേ...

ലീനയുടെ വണ്ടി പാർക്കിങ്ങിൽ നിർത്തിയ ശേഷം അവളും അവനും മുന്നോട്ട് നടന്നു നീങ്ങി.  ഇടയിൽ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഞാനും ഷിൽനയും കുറച്ച് അകലെയായി അവളെയും നോക്കി നിൽക്കുന്നത് ലീനയുടെ ശ്രദ്ധയിൽ പെട്ടു. ആണൊരുത്തൻ കൂടെയുണ്ടെന്നുള്ള ധൈര്യമാണ് അവളുടെ മുഖത്ത് കാണാൻ കഴിഞ്ഞത്. ലീന വന്ന കാർ പാർക്ക് ചെയ്തിരിക്കുന്നതിന് അടുത്തതായി വലിയൊരു വണ്ടി വന്ന് പാർക്ക് ചെയ്തത് രണ്ടുപോർ അതിൽ നിന്നും ഇറങ്ങി വന്നു.

💬 Comments

View all comments