Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
അവരെ ഞാൻ കൈ പൊക്കി കാണിച്ചുകൊണ്ട് കാര്യങ്ങൾ എല്ലാം ഓക്കെ ആണെന്ന് അവരെ അറിയിച്ചു. ബാക്കി കാര്യങ്ങൾ ഇനി അവർ നിയന്ത്രിക്കും. ഷിൽനയുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നതോടൊപ്പം ഞാൻ വെറുതേ ലീനയുടെ ഫോൺ ഒന്ന് നോക്കാൻ തീരുമാനിച്ചു. എന്റെ ഉദ്ദേശം അവളുടെ നല്ല ചൂടൻ ഫോട്ടോസ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൽ ആണ്. ചെയ്യുന്നത് ചെറ്റത്തരം ആണെങ്കിലും ഇപ്പോൾ അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്. പക്ഷെ ഞാൻ പരിസരം മറന്നുപോയി... CID കയ്യോടെ പൊക്കി
: ഏട്ടാ... വൃത്തികേട് കാണിക്കല്ലേ, വേറെ ഒരാളുടെ ഫോണാണ്. അതിൽ എന്താ ഇത്ര നോക്കാൻ
: ഞാൻ ചുമ്മാ ഒന്ന് ഗാലറി നോക്കിയതാടോ..
എനിക്ക് വേണ്ട ഇന്ന പിടിക്ക്... നിനക്ക് നോക്കാലോ, നിങ്ങൾ ഒരേ വർഗം അല്ലെ.
( ഇതും പറഞ്ഞ് ഫോൺ ഞാൻ അവൾക്ക് കൈമാറി. ഷിൽനയും ആദ്യം പോയത് ഗാലറിയിലേക്ക് തന്നെയാണ്. കുശുമ്പ് പറയാൻ എന്തെങ്കിലും കിട്ടുമോന്ന് അറിയാൻ ആയിരിക്കും അതിലിങ്ങനെ ചിള്ളിക്കൊണ്ടിരിക്കുന്നത്. ഒടുവിൽ അവൾ അതിൽ നിന്നും കുറച്ച് ഫോട്ടോകളും വീഡിയോയും എനിക്ക് കാണിച്ചു തന്നു. അവൾക്കും ഇതുപോലൊക്കെ പോകണം എന്നും പറഞ്ഞ് ദുബായിൽ നിന്നുള്ള കുറച്ച് കാഴ്ചകൾ ആണ്.)
: ഷീ... ഒന്ന് പുറകോട്ട് പോയേ..
ആ അത് തന്നെ..അവിടെ നിർത്ത്. ആ നടന്നു പോകുന്ന ആളെ ഒന്ന് സൂം ചെയ്യ്.
: എന്താ ഏട്ടാ...
: നീ ഒരു കാര്യം ചെയ്യ് അത് മുഴുവൻ എന്റെ ഫോണില്ലേക്ക് അയക്ക്
: അതെന്തിനാ.. ലീനേച്ചി അറിഞ്ഞാൽ മോശമല്ലേ.
: നീ അയക്ക് മോളേ... എന്നിട്ട് അത്
💬 Comments
View all comments