0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.8K

ഭീഷണിയുടെ സ്വരത്തിൽ ശ്യാമും ഭായിയും ദിലീപിനെ വിളിച്ച് നിരന്തരം ഭയപ്പെടുത്തലുകൾ നടത്തിയപ്പോൾ ആണ് ദിലീപ് വീണ്ടും ലീനയെ വിളിക്കുന്നതും അവളുമായി അടുക്കാൻ ശ്രമിക്കുന്നതും.

: അപ്പൊ ലീനേച്ചിക്ക് ദിലീപിനെ ശരിക്കും ഇഷ്ടമാണോ..

:എന്റെ മുത്തേ... നീ മുഴുവൻ കേൾക്ക്.
വീണ്ടും ദിലീപ് തന്നെ വിളിച്ചപ്പോൾ, അവന്റെ സംസാരത്തിൽ എന്തോ പന്തികേട് ഉണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ലീന എന്നെ കാണുവാനായി അന്നൊരു ദിവസം വന്നത്.  ഞാൻ പറഞ്ഞത് പ്രകാരമാണ് ലീന ദിലീപുമായി അടുപ്പം നടിച്ചതും നേരിട്ട് കാണുവാനായി ഇന്ന് കോട്ട വരെ എത്തിയതും.

: ഏട്ടാ ഒരു സംശയം... ഈ ദിലീപിന് എങ്ങനാ ഭായിയുമായി കണക്ഷൻ

: അതാണ് എനിക്കും അറിയേണ്ടിയിരുന്നത്. സത്യത്തിൽ ഇവനെ അവർ കെണിയിൽ പെടുത്തിയത് ആണ്. മലയാളി പെണ്ണ് വേണമെങ്കിൽ മഹറൂഫിനെ വിളിച്ചാൽ മതിയെന്ന് തന്റെ സുഹൃത്ത് പറഞ്ഞതുപ്രകാരം ആണ് ദിലീപ് ആദ്യമായി മഹറൂഫുമായി പരിചയപ്പെടുന്നത്. ദിലീപിനെ തന്റെ ആളാക്കി മാറ്റുക എന്ന മഹറൂഫിന്റെ ലക്ഷ്യത്തിന് വേണ്ടി ഒരുക്കിയിരുന്ന കെണിയായിരുന്നു അത്. കാരണം ദിലീപ് വഴി ലീനയിൽ എത്താൻ പറ്റുമെന്ന് മഹറൂഫിന് ആരോ ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് ദിലീപ് വേശ്യകളുമായി ബന്ധപ്പെടുന്ന വീഡിയോകൾ മഹറൂഫ് ആദ്യമേ ചിത്രീകരിച്ചിരുന്നു. ലീന തന്റെ സുഹൃത്ത് ആണെന്ന് മഹറൂഫ് എങ്ങനെ അറിഞ്ഞു എന്നത് ദിലീപിന് ഇതുവരെ അറിയില്ല. മഹറൂഫിന്റെ കയ്യിലുള്ള ദിലീപിന്റെ കാമകേളികൾ അടങ്ങുന്ന വീഡിയോ ദിലീപിന്റെ ഉള്ളിൽ എന്നും ഭയം ജനിപ്പിച്ചു. അതുകൊണ്ട് മഹറൂഫിനെ ചോദ്യം ചെയ്യാൻ ദിലീപിന് ആകുമായിരുന്നില്ല.

: ആരായിരിക്കും മഹറൂഫിനോട് ലീനേച്ചിയെ കുറിച്ച് പറഞ്ഞത്.

: അതാണ് ഞാൻ നേരത്തെ പറഞ്ഞത് കുറച്ച്

💬 Comments

View all comments