Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
വിവരങ്ങൾ ദുബായിൽ നിന്നും കിട്ടാൻ ഉണ്ടെന്ന്.
: അപ്പൊ ശ്യാം പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയാണ് അല്ലെ..
: ശ്യാം പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ ദിലീപ് പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. ശ്യാമിന്റെ പെട്ടെന്നുള്ള നാട്ടിലേക്ക് വരവിന്റെ ഉദ്ദേശം ദിലീപിനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ വേഗത്തിൽ ആക്കുക എന്നതായിരുന്നു. ശ്യാമിനെ കൊല്ലണം എന്ന് വിചാരിച്ചതല്ല പക്ഷെ അവന്റെ വരവിന്റെ ഉദ്ദേശവും അവൻ ദുബായിൽ വച്ച് എന്നോട് കാണിച്ച മറ്റൊരു ക്രൂരതയും കൂടി അവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല. നാട്ടിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി കുട്ടന് എത്തിക്കുന്നതും, നിന്റെ പുറകെ കൂടി നിന്നെ വരുതിയിൽ ആക്കുകയുമായിരുന്നു അനീഷിന്റെ ജോലി. അതും അവൻ ഭംഗിയായി ചെയ്തു പക്ഷെ നീ മാത്രം അവന്റെ പ്രണയ ലേഖനങ്ങൾക്ക് മുന്നിൽ കീഴ്പെട്ടില്ല. നിന്റെ വീട്ടിൽ പ്രണയലേഖനം കൊണ്ടുവച്ചത് മുതൽ തുഷാര ദുബായിലേക്ക് തിരിച്ചത് വരെയുള്ള എല്ലാ വിവരങ്ങളും അനീഷ് കുട്ടന് കൈമാറി. ഒടുവിൽ നമ്മൾ ചികിത്സ കഴിഞ്ഞ് നാട്ടിൽ വന്നത് മുതൽ ഊട്ടി യാത്ര കഴിയുന്നത് വരെ നമ്മുടെ പുറകെ ഉണ്ടായതും അനീഷ് ആണെന്ന് തിരിച്ചറിഞ്ഞ എനിക്ക് പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. ഒരു അപകടം, രണ്ട് മരണം. അതായിരുന്നു മംഗലാപുരത്ത് നടന്നത്.
: ഏട്ടാ അപ്പൊ ഇനി എന്താ നമ്മുടെ പ്ലാൻ... ഇനി ചാവേണ്ടവർ ആരും ഇല്ലേ...
: ഇനി ഉള്ളത് മുഴുവൻ ചാവേണ്ടവർ അല്ലേ മോളേ... നമ്മൾ തേടുന്ന ഇവരുടെയൊക്കെ നേതാവ് നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആയിരിക്കുമോ എന്ന പേടി മാത്രമേ എനിക്ക് ഇപ്പൊ
💬 Comments
View all comments