0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

ചുക്കാമണി.

( ഷീ ഇതും പറഞ്ഞ് മുഷ്ടി ചുരുട്ടി ഒരൊറ്റ കുത്ത് വച്ചുതന്നു എന്റെ അടിവയറ്റിൽ)

: ആഹ് അമ്മേ …..ഈ പെണ്ണിന് പ്രാന്ത് ആയെന്ന തോന്നുന്നേ.

: ഹീ … ഇനിയും കിട്ടും വേണോ. അടങ്ങി ഒതുങ്ങി ജീവിച്ചാൽ ഏട്ടന് കൊള്ളാം. അല്ലെങ്കിൽ ഇനിയും കിട്ടും നല്ല ഇടി…

: അയ്യോ വേണ്ടേ…
നിന്നെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടും മോളെ… അന്ന് നല്ല ചെമ്മീൻ തുള്ളണ പോലെ തുള്ളിക്കും നിന്നെ.

: അത് കുഴപ്പമില്ല… നല്ല വരാൽ പിടയ്ക്കണ പോലെ ഞാനും പിടയ്പ്പിച്ച് തരാം ട്ടോ …
ഇനി എന്റെ ചക്കരമുത്ത് ഫോൺ ഒക്കെ ചെയ്ത് ബാക്കി കാര്യങ്ങൾ സെറ്റ് ആക്ക്, ഞാൻ പോയി ഉറങ്ങട്ടെ…

ഇതും പറഞ്ഞ് എന്റെ ചുണ്ടിൽ ഒരു ഉമ്മയും തന്ന് അവൾ  നേരെ അമ്മായി കിടക്കുന്ന മുറിയിലേക്ക് പോയി. ഉടനെ തന്നെ എന്റെ കണക്ക് കൂട്ടലുകൾ പ്രകാരം പലർക്കായി ഫോൺ ചെയ്ത്, വരുന്ന ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. ഫോണിലുള്ള സംസാരം ഒക്കെ കഴിഞ്ഞപ്പോൾ ആണ് ലീനയുടെ മെസ്സേജ് വരുന്നത്. കക്ഷി ശുഭരാത്രി പറഞ്ഞ് ഒരു സംഭാഷണത്തിന് തുടക്കമിട്ടതാണെന്ന് അപ്പൊ തന്നെ മനസിലായി. ഞാൻ ആരാ മോൻ.... എന്തിനാ വെറുതേ ടൈപ്പ് ചെയ്ത് കഷ്ടപ്പെടുന്നത് ഞാൻ വിളിക്കാം എന്നും പറഞ്ഞ് ലീനയെ വിളിച്ചു.

: എന്താണ് ടീച്ചറേ... ഉറക്കം ഒന്നും ഇല്ലേ

: ഉറക്കം വന്നില്ല... നോക്കുമ്പോ നീ ഓൺലൈനിലും ഉണ്ട്. എന്ന പിന്നെ മെസ്സേജ് അയച്ചുനോക്കാം എന്ന് കരുതി.

: വൈശാകേട്ടൻ വിളിച്ചില്ലേ ?

💬 Comments

View all comments