0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

: കുറച്ച് മുൻപ് വിളിച്ചു വച്ചതേ ഉള്ളു. നിന്നെ അന്വേഷിച്ചു. എന്നും ചോദിക്കാറുണ്ട് നിന്നെകുറിച്ച്.

: അച്ഛൻ പറഞ്ഞിരുന്നു ദുബായിൽ ഹോസ്പിറ്റലിൽ എല്ലാ ദിവസവും വരുമായിരുന്നു എന്ന്. അന്ന് എനിക്ക് ബോധം ഇല്ലല്ലോ ഇനി നാട്ടിൽ വന്നാൽ നേരിട്ട് കാണാം... ആൾക്ക് ഭാര്യയെ ഒന്നും കാണണ്ടേ കുറേ ആയില്ലേ പോയിട്ട്

: വരണം എന്ന് പറയുന്നുണ്ട്.. എപ്പോഴാണെന്ന് അറിയില്ല. ഇന്ന് അവിടെ എന്തോ പാർട്ടി നടക്കുന്നുണ്ട്. കുറച്ച് കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആർക്കോ പെണ്ണ് ശരിയായ വകയിൽ ഉള്ള പാർട്ടി ആണ്.

: ആഹാ വെള്ളമടിയൊക്കെ തുടങ്ങിയോ.. ടീച്ചർക്ക് ഒട്ടും ദഹിക്കാത്ത സംഗതി ആണല്ലോ അത്..

: എനിക്ക് ഇഷ്ടം ഒന്നും അല്ല.. പക്ഷെ രണ്ട് അടിച്ചാൽ പിന്നെ ഭയങ്കര സ്നേഹം ആണ് അല്ലെങ്കിൽ വലിയ മൈൻഡൊന്നും ഉണ്ടാവില്ല. ഇന്ന് എന്തോ ഗ്രാന്റ് പരിപാടി ആണെന്ന് തോന്നുന്നു കണ്ടിട്ട്.

: ആഹ്... അവർ എൻജോയ് ചെയ്യട്ടെ. ലീനേച്ചിക്ക് അടിക്കണോ.. നമുക്ക് റെഡി ആക്കാം.

: എന്റെ പൊന്നോ വേണ്ട. നീ നേരത്തെ പറഞ്ഞ കാര്യം ആലോചിച്ചിട്ട് തന്നെ എനിക്ക് കാല് നിലത്ത് ഉറയ്ക്കുന്നില്ല. അതാ നിനക്ക് ഞാൻ മെസ്സേജ് വിട്ടത്

: എന്റെ ലീ... ഇങ്ങനെ പേടിച്ചാലോ. ഞാൻ ഇല്ലേ കൂടെ. ഒരു കുട്ടി പോലും അറിയില്ല. ഇത് എന്റെ ഒരു വാശി ആണ്. ലീനേച്ചിക്കേ അത് സാധിച്ചു തരാൻ പറ്റൂ.... പറ്റില്ലെന്ന് മാത്രം പറയരുത്. 1 മണിക്കൂർ മതി എനിക്ക്. നിങ്ങൾക്ക് അത് വെറും ഒരു മണിക്കൂർ പക്ഷെ എനിക്ക് അത് അങ്ങനെ അല്ല.

: എടാ

💬 Comments

View all comments