Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
നല്ലതിന്, ഇനി നടക്കാൻ പോകുന്നതും നല്ലതിന് എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.
_______/_______/_______/______
കാലത്ത് ഒന്ന് തിരിഞ്ഞു കിടക്കാം എന്ന് കരുതിയപ്പോഴാണ് എന്തോ ഒന്ന് ദേഹത്ത് കിടക്കുന്നതുപോലെ തോന്നിയത്. മനസ്സില്ലാ മനസോടെ കണ്ണ് തുറന്ന് നോക്കിയപ്പോൾ ധാ കിടക്കുന്നു നെഞ്ചത്ത് തലയും വച്ച് തുട എന്റെ അരക്കെട്ടിലും കയറ്റി വച്ച് ഒരു സാധനം. അവളെ പിടിച്ച് മാറ്റാനുള്ള തത്രപ്പാടിനിടയിൽ പെണ്ണ് ഉറക്കം ഞെട്ടി എഴുന്നേറ്റു.
: അയ്യോ... സമയം എത്രയായി
: അല്ല നീ എപ്പോ വന്നു... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ
: മതി ഉറങ്ങിയത് എണീക്ക്... 6.30 ആയി. ഞാൻ അഞ്ചരയ്ക്ക് വന്നതാ, നോക്കുമ്പോ ഏട്ടൻ നല്ല ഉറക്കമാണ്. കണ്ടപ്പോ എനിക്കും ഒന്ന് കെട്ടിപ്പിടിച്ച് കിടക്കണം എന്ന് തോന്നി. അറിയാതെ ഉറങ്ങിപ്പോയി.
വേഗം എണീക്ക് നടക്കാൻ പോണം
: ഇന്ന് ഇനി പോണോ... നീ വേണേൽ കെട്ടിപ്പിടിച്ച് കിടന്നോടി
: അച്ചോടാ.... ഒരു 5 മിനിറ്റ് സമയം തരും വേഗം റെഡി ആയി താഴേക്ക് വന്നോ.. അല്ലെങ്കിൽ ഞാൻ നല്ല തണുത്ത വെള്ളവും എടുത്തിട്ട് മുകളിലേക്ക് വരും...
ഇതും പറഞ്ഞ് അവൾ വേഗം മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് പോയി. ഇനി കിടന്നാൽ ശരിയാവില്ല. അവൾ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും. കുറുമ്പ് അൽപ്പം കൂടുതൽ ആണെങ്കിലും എല്ലാം എന്നോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്നതാണ്. ഇപ്പൊ ഈ നടക്കാൻ പോകുന്നത് തന്നെ എന്റെ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയല്ലേ. പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നെ പഴയപോലെ ആക്കി എടുക്കാൻ. ഭക്ഷണ കാര്യത്തിൽ ഒക്കെ അവൾ കാണിക്കുന്ന കൃത്യനിഷ്ഠ കാണുമ്പോൾ
💬 Comments
View all comments