0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

അമ്മയ്ക്ക് പോലും അസൂയ തോന്നാറുണ്ട്. അമ്മ ഇടയ്ക്ക് പറയും ഞാൻ പോലും എന്റെ മോനെ ഇങ്ങനെ ഊട്ടിയിട്ടില്ലെന്ന്. അതൊക്കെ കാണുമ്പോൾ അമ്മായിക്ക് ചെറിയ സങ്കടം വരും. ഇത്രയും അഗാധമായി എന്നെ സ്നേഹിച്ചിരുന്ന മോളെ ആണല്ലോ ഞാൻ ഇവനിൽ നിന്നും അകറ്റാൻ നോക്കിയത് എന്നോർത്ത്. ചുരുക്കി പറഞ്ഞാൽ ഷിൽനയാണ് ഇപ്പോൾ വീട്ടിലെ താരം.
............. .

പാടവരമ്പത്തൂടെ അവളുടെ പുറകിൽ നടക്കാനും ഒരു പ്രത്യേക സുഖമാണ്. ഷിൽനയുടെ വേഷം ഗംഭീരമാണ്. ഇങ്ങനെ അവളെ കാണാൻ എന്തോ പ്രത്യേക ഒരു ഭംഗിയുണ്ട്. മുടിയൊക്കെ വട്ടത്തിൽ മുകളിലേക്ക് കെട്ടിവച്ച് അതിന് മുകളിൽ കൊമ്പുപോലെ ഒരു സാധനവും കുത്തിവച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ബനിയനും നേവി ബ്ലൂ ട്രാക്ക് പാന്റും നല്ലൊരു റണ്ണിങ് ഷൂസും ഇട്ട് അവൾ കുലുങ്ങി കുലുങ്ങി നടക്കുന്നത് കാണാൻ തന്നെ ചേലാണ്. ഇടതുകയ്യിൽ കെട്ടിയിരിക്കുന്ന പർപ്പിൾ നിറത്തിലുള്ള ബാൻഡോഡ് കൂടിയ വാച്ച് കാണാൻ നല്ല ഭംഗിയുണ്ട്. അവളുടെ കയ്യിൽ കെട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു ഇത്രയും ഭംഗി. അത് കെട്ടിയിരിക്കുന്നത് ഭംഗിക്ക് വേണ്ടി അല്ല കേട്ടോ... എനിക്ക് പണി തരാൻ ആണ്. നടത്തം എന്നു പറഞ്ഞാൽ ചുമ്മാ ആടിപ്പാടി നടക്കുകയല്ല. അവൾ ഇടയ്ക്കിടയ്ക്ക് സമയം നോക്കികൊണ്ട് നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാൽ ഞാൻ ആകെ വിയർത്ത് കുളിക്കും. പിന്നെ ആകെ ഒരു ആശ്വാസം നടത്തം ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ ആണ്. സത്യം പറഞ്ഞാൽ ആ നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ വരുന്നത് തന്നെ. തിരിച്ച് നടക്കുമ്പോൾ അവൾ കോച്ചിന്റെ സ്ഥാനം ഒഴിയും, പിന്നെ പക്ക പൈങ്കിളി ആവും. ഈ കോച്ച് എന്ന്

💬 Comments

View all comments