Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
ഞാൻ വിളിക്കുന്നത് അല്ല കേട്ടോ.. നാട്ടുകാർ ഇട്ട പേരാണ്. എന്നെ ട്രെയിൻ ചെയ്യിച്ച് പഴയതുപോലെ ആക്കി എടുക്കാനുള്ള അവളുടെ ആത്മാർത്ഥ പരിശ്രമം കണ്ടിട്ട് നാട്ടുകാർ നൽകിയ പട്ടമാണ് ആ പേര്. അതിൽ എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട് അവളോട്.
വീട്ടിലേക്കുള്ള വഴിയിൽ എത്തിയാൽ ആൾക്കാരെ ഒക്കെ കണ്ടുതുടങ്ങും. എല്ലാവരും കാലത്ത് തന്നെ പാൽ വാങ്ങാനും മുറ്റമടിക്കാനും ഒക്കെയായി വീടിന് വെളിയിൽ ഉണ്ടാവും. അതിൽ ചിലരൊക്കെ ഇപ്പോഴും സഹതാപത്തോടെ ഞങ്ങളെ നോക്കും. ചിലർക്കൊക്കെ ഞങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷവും ആത്മവിശ്വാസവും ആണ്. ഇത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ എന്ന സംതൃപ്തി. ആൾക്കാരൊക്കെ കാണുന്ന വഴിയിൽ എത്തിയാൽ ഉടനെ ഷിൽന എന്റെ കയ്യിൽ കയറി പിടിക്കും.. എന്തോ വലിയ ആഹ്ലാദം ആണ് അവൾക്ക്. ആനയെ പാപ്പാന്മാർ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലേ.. അതുപോലെ അവൾ എന്നെയും പിടിച്ചുകൊണ്ട് ഞെളിഞ്ഞു നടക്കും. ചില അമ്മച്ചിമാരൊക്കെ അവളുടെ ദേഷ്യം കാണാൻ വേണ്ടി അവളെ കളിയാക്കും. പാല് വാങ്ങാൻ നിൽക്കുന്ന ദേവകി ഏച്ചി എന്നും പറയും "കൈവിട്ടേക്കല്ലേ മോളേ... പറന്നു പോയാലോ എന്ന്".. ഇത് കേൾക്കുമ്പോൾ അവൾ ഒന്നുകൂടി മുറുക്കി പിടിക്കും, എന്നിട്ട് അവരെ നോക്കി പല്ലിളിച്ചു കാണിക്കും. എന്റെ കുറുമ്പി പെണ്ണ് നാട്ടുകാരുടെ കണ്ണിലുണ്ണി ആണ് ഇപ്പോൾ. നാട്ടുകാരൊക്കെ പറഞ്ഞു തുടങ്ങി അമലിന് ദൈവം കണ്ടുവച്ചത് ഇവളെയാണെന്ന്. അത് കേൾക്കുമ്പോൾ പെണ്ണ് ഒന്നുകൂടി ഗമയിൽ ഒരു നടത്തം ഉണ്ട്.
_______/_______/_______/_______
വീട്ടിൽ എത്തി പല്ലുതേപ്പും ചായകുടിയും ഒക്കെ കഴിഞ്ഞ് വണ്ടിയൊക്കെ ഒന്ന് കഴുകി വൃത്തിയാക്കാം എന്ന് വിചാരിച്ചു. കൂട്ടിന് കുട്ടൂസനും ഷിൽനയും ഉണ്ട്. വണ്ടി
💬 Comments
View all comments