0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

കഴുകാൻ കുട്ടൂസന് ഭയങ്കര ഇഷ്ടമാണ്. വെള്ളത്തിൽ കളിക്കാമല്ലോ. ഷിൽനയും കൂടിയത്കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് കഴിഞ്ഞു. അത് മാത്രമല്ല കുനിഞ്ഞു നിന്ന് കഴുകുമ്പോൾ അവളുടെ മുലച്ചാലും ആസ്വദിക്കാം. എന്റെ സ്വന്തം ആണെങ്കിലും കട്ട് തിന്നുന്നതിന്റെ സുഖം ഒന്ന് വേറെതന്നെ അല്ലേ.. ഇടയ്ക്ക് എന്റെ നോട്ടം അവിടേക്ക് ആണെന്ന് മനസിലാക്കിയ അവൾ അപ്പൊ തന്നെ ഹോസ് വച്ച് എന്റെ നേരെ വെള്ളം ചീറ്റിച്ചു. കുട്ടൂസന് ഇതൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ചിരിയും ആണ്. അവന്റെ ചിരി കേട്ടിട്ട് അമ്മായിയും അമ്മയും ഒക്കെ ഉമ്മറത്ത് ഇരിക്കുന്നുണ്ട്. ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് കാണുമ്പോൾ അവർക്കൊക്കെ നല്ല ആശ്വാസമാണ്. ബാക്കിയുള്ള വേദനകൾ ഒക്കെ മറക്കാൻ ഇതൊക്കെയാണ് അവരെ സഹായിക്കുന്നത്. അതുകൊണ്ട് കിട്ടുന്ന അവസരങ്ങൾ ഒക്കെ സന്തോഷപൂർണമാക്കി മാറ്റാൻ ഞാനും എന്റെ ഷീ കുട്ടിയും ശ്രമിക്കുന്നുണ്ട്.

ചേച്ചിയും അച്ഛനും അടുത്ത ആഴ്ച്ച വീണ്ടും ദബായിലേക്ക് പോകുന്നുണ്ട്. എനിക്ക് അപകടം ഉണ്ടായതിൽ പിന്നെ അച്ഛൻ ഇതുവരെ ബിസിനസിൽ ശ്രദ്ധിച്ചിട്ടില്ല. ഇടയ്ക്ക് വിസ പുതുക്കാൻ ഒന്ന് പോയി വന്നതല്ലാതെ ബാക്കി സമയം മുഴുവൻ എന്റെ കൂടെ ആയിരുന്നു. അച്ഛന്റെയും മമാന്റെയും സ്ഥാപനങ്ങൾ എല്ലാം നോക്കി നടത്തുന്നത് നിർമലേട്ടൻ ആണ്. നിർമലേട്ടനെ പോലെ ഒരു പാവത്തിനെ ഞാൻ കണ്ടിട്ടില്ല. പുള്ളി ഇപ്പോഴും ക്രോണിക്ക് ബാച്ചിലർ ആണ്. അമ്മയിയേക്കാൾ ഒരു 5 വയസ് കുറവാണ് എന്നാണ് എന്റെ അറിവ്. ഇതുവരെയായിട്ട് പെണ്ണ് കിട്ടിയിട്ടില്ല. പണ്ട് ഒരു കാമുകി ഉണ്ടായിരുന്നത് ഒരു അപകടത്തിൽ മരിച്ചതിൽ പിന്നെ ആൾ ആകെ സങ്കടത്തിൽ ആയിരുന്നു. കല്യാണം ഏകദേശം ഉറപ്പിച്ച സമയത്തായിരുന്നു ആ ചേച്ചിയുടെ മരണം

💬 Comments

View all comments