Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
വെടിയുമ്പോൾ ഉണ്ടായ ആ പിടച്ചിൽ ഇപ്പോഴും എന്റെ കൈകളിൽ തട്ടിനിൽക്കുന്നത് ഞാൻ അറിയുന്നു. എന്ത് തെറ്റ് ചെയ്തിട്ടായിരുന്നു മാമനും അവൾക്കും ഈ ഗതി വന്നത്. അതുകൊണ്ട് പ്രതികൾ ആരും ദയ അർഹിക്കുന്നില്ല.
: ഏട്ടാ...
: ഉം... വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ
: വിശ്വസിക്കാൻ പോയിട്ട് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഇനി എന്താ ചെയ്യേണ്ടത്
: എന്ത് വന്നാലും നമ്മൾ ലക്ഷ്യത്തിലേക്ക് തന്നെ. പിന്നെ ഈ കാര്യം നീ വേറെ ആരോടും പറയരുത്. അമ്മായിയോട് പോലും.
: എന്തായാലും ഒരിക്കൽ എല്ലാവരും അറിയില്ലേ...
: അറിയും പക്ഷെ അയാളുടെ കൈകളാണ് നമ്മുടെ ഉറ്റവരുടെ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് ഇവിടെ ആരും അറിയണ്ട, അറിഞ്ഞാൽ അത് താങ്ങാൻ പറ്റാത്ത കുറേ പാവങ്ങൾ ഉണ്ട്. ഒരാളെ മാത്രമേ എനിക്ക് ഈ കാര്യങ്ങൾ ബോധിപ്പിക്കാൻ ഉള്ളു. ആ ഒരാൾ ഇതൊക്കെ കേട്ടുകഴിയുമ്പോൾ കൊല്ലാനുള്ള ഉത്തരവ് ഇടും എന്നെനിക്ക് ഉറപ്പുണ്ട്.
: മനസിലായി....
ഏട്ടാ.... അറിഞ്ഞുകൊണ്ട് ഒരു കുടുംബം ഇല്ലാതാക്കണോ. അതിന്റെ ശാപം എന്റെ ഏട്ടന്റെ തലയിൽ വീഴുന്നത് എനിക്ക് സഹിക്കില്ല
: ഷീ..... നമുക്ക് സംഭവിച്ചതും അനുഭവിച്ചതും ഒക്കെ നീ മറന്നോ...
: മറന്നത് അല്ല ഏട്ടാ... എന്നാലും..
: നമ്മൾ ഇതിൽ ഇനി തർക്കിക്കേണ്ട. അവന് പറയാൻ ഉള്ളത്‌കൂടി കേട്ടിട്ട് ഒരു തീരുമാനത്തിൽ എത്താം. ഇനി വേണം ദിലീപ് വഴി കാര്യങ്ങൾ ഒക്കെ നമ്മൾ പ്ലാൻ ചെയ്തതുപോലെ നടത്താൻ.
: അപ്പൊ ഉടനെ ദുബായിലേക്ക് പോകേണ്ടി വരും അല്ലെ.
: നമ്മൾ മാത്രം പോയതുകൊണ്ട് ആയില്ല. നമുക്ക് മുന്നേ ലീന അവിടെ
💬 Comments
View all comments