0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.2K

എത്തണം. യഥാർത്ഥ വില്ലൻ ആരാണെന്ന് ഇപ്പൊ അവൾ അറിയണ്ട.

: പക്ഷെ ലീനേച്ചിയെ നമ്മൾ എങ്ങനെ ദുബായിൽ എത്തിക്കും..അതിന് വൈശാകേട്ടൻ വിചാരിക്കണ്ടേ.

: അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്. എല്ലാം നമ്മൾ വിചാരിച്ച പോലെ തന്നെ നടക്കും.

: അല്ല ഏട്ടാ... ആരാ ഇതിനൊക്കെ പിന്നിൽ ഉണ്ടായതെന്ന് നമുക്ക് ഇപ്പൊ മനസ്സിലായല്ലോ.. പിന്നെ എന്തിനാ ഇനി ഈ നാടകം ഒക്കെ. അവരെ നേരിട്ട് പൊക്കിയാൽ പോരെ.

: അതിൽ ഒരു ത്രിൽ ഇല്ല... അവർ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ട് എന്ന അമിത ആത്മവിശ്വാസത്തിൽ ആയിരിക്കും അവർ ഇപ്പോൾ. നീ ആ ഫോട്ടോസ് കണ്ടതല്ലേ. എല്ലാം വെട്ടിപിടിച്ചു എന്ന അഹംഭാവം ഇല്ലേ അതിൽ.
കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുമ്പോൾ ഉള്ള ഒരു നിരാശ ഇല്ലേ.... അത് കാണണ്ടേ നമുക്ക്. ആശിച്ച് മോഹിച്ച്  ആയുധം മൂർച്ചകൂട്ടി വന്നരെയൊക്കെ കാലപുരിക്ക് പറഞ്ഞയക്കേണ്ടേ ..

: ഉം... ഇപ്പൊ പിടികിട്ടി...... അല്ലാ ഇന്ന് ശിവരാത്രി ആണോ... ഉറങ്ങേണ്ടേ

: ശിവരാത്രിയിൽ ഒരു ത്രിൽ ഇല്ല... ആദ്യരാത്രി ആണേൽ നോക്കാമായിരുന്നു.

: അത്രയ്ക്ക് തിരക്കായോ ഏട്ടന്

: തിരക്കൊന്നും ഇല്ല.. എന്നാലും നിനക്കും വേണ്ടേടി ഒരു ജീവിതം ഒക്കെ. ഇങ്ങനെ തൊട്ടുരുമ്മി ഇരുന്നാൽ മതിയോ, ഒന്ന് ആവാഹിക്കണ്ടേ....

: എന്തായാലും ദുബായിലെ പണികൾ ഒക്കെ തീർത്തിട്ട് മതി.

: അത് മതി. പിന്നെ തുഷാരയുടെ അമ്മയെ കണ്ട് അവരുടെ അനുഗ്രഹത്തോടെ മതി എല്ലാം.

: അതേ..
പിന്നേ... കല്യാണത്തിന് മുൻപ് ഞാൻ ഒരു സർപ്രൈസ് ഗിഫ്റ്റ് ഏട്ടന് തരുന്നുണ്ട്.

:

💬 Comments

View all comments