0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.3K

നടക്കുന്നുണ്ട് അല്ലെ

: നീ ഒന്നും പേടിക്കണ്ട ദിലീപിനെ അകത്തേക്ക് വിളിച്ചിരുത്തി കുറച്ചുനേരം അവന്റെ കൂടെ ഇരുന്നാൽ മതി. അവൻ നിന്റെ സമ്മതമില്ലാതെ നിന്റെ ദേഹത്ത് തൊടില്ല.

: അപ്പൊ ഞാൻ സമ്മതിക്കണം എന്നാണോ നീ പറയുന്നത്

: എന്റെ പ്ലാനിൽ അങ്ങനൊന്നില്ല.. ഇനി നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ എന്ത് വേണേലും ആയിക്കോ

: പോടാ പട്ടി… അവനെ അകത്ത് കയറ്റണം എന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ പാതി ജീവൻ പോയി. പിന്നെ നീ പറയുമ്പോൾ ചെയ്യാതിരിക്കാനും പറ്റില്ല.

: അല്ലെങ്കിലും നിന്നെ മറ്റൊരാൾ തൊടുന്നത് എനിക്ക് ഇഷ്ടമല്ല… ഞാൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ.

: എടാ നീ എന്റെ കുടുംബം തകർക്കുമോ… ഏട്ടൻ എങ്ങാൻ അറിഞ്ഞാൽ ചിലപ്പോ എന്നേക്കാൾ മുന്നേ അയാൾ പോയി ചാവും. ആള്  ഒരു പാവമാണ്. എന്നോട് ഭയങ്കര സ്നേഹവും ആണ്.

: എന്റെ ലീ.. ഞാനല്ലേ പറയുന്നത് ആരും അറിയില്ല. നിനക്കും അറിയണ്ടേ ഈ ചതിയുടെയൊക്കെ പിന്നിൽ ആരായിരുന്നു, എന്തിനായിരുന്നു എന്നൊക്കെ..

: അത് എന്തായാലും അറിയണം. എനിക്ക് വേണ്ടിയല്ലേ നീ ഇത്രയും അനുഭവിച്ചത്. അപ്പൊ ഞാൻ എങ്ങനെ ഇവരുടെ ലിസ്റ്റിൽ വന്നു എന്നൊക്കെ എനിക്കും അറിയണം.

: അതൊക്കെ നിനക്ക് ഞാൻ വിശദമായി കാണിച്ചുതരും. ഇതിന്റെ പുറകിൽ നടക്കുന്ന കളികൾ ഒക്കെ എനിക്ക് അറിയാം. പക്ഷെ ഞാൻ അത് നിന്നോട് പറഞ്ഞാൽ ചിലപ്പോ നീ വിശ്വസിക്കില്ല, അതുകൊണ്ട് നമുക്ക് ഒരുമിച്ച് അതൊക്കെ നേരിട്ട് കാണാം. ഇപ്പൊ നീ എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്. ഒരു കാര്യം ഞാൻ ഉറപ്പുതരാം.

💬 Comments

View all comments