Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
നിനക്ക് ഒരു ദോഷവും സംഭവിക്കില്ല.
: അത് കേട്ടാൽ മതി. എനിക്ക് നിന്നെ വിശ്വാസം ആണ്. നീ എപ്പോഴാ വരുന്നത്
: മിക്കവാറും അടുത്ത ആഴ്ച തന്നെ ഉണ്ടാവും. എന്തായലും ദിലീപ് നിന്റെ ഫ്ലാറ്റിൽ എത്തുമ്പോൾ ഞാൻ ദുബായിൽ ഉണ്ടാവും. നിനക്ക് എന്ത് സഹായം വേണമെങ്കിലും എന്നെ വിളിച്ചാൽ മതി. നിനക്ക് ചുറ്റും എന്റെ കണ്ണുകൾ എപ്പോഴും ഉണ്ടാവും.
: എന്ന ശരി മോനെ… ഉച്ചയ്ക്ക് കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കട്ടെ..
: ശരിയെടി.. ഞാൻ ടിക്കറ്റ് എടുത്തിട്ട് അറിയിക്കാം.
----/-----/-----/------
ലീന ഗൾഫിൽ എത്തിയതോടുകൂടി എന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചു. ഇനി ദിലീപിനെ കളത്തിലേക്ക് ഇറക്കണം. എന്തായാലും കുറച്ച് ദിവസം കഴിയട്ടെ. ലീന ദുബൈയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് വരുന്നതേ ഉള്ളു. എന്നിട്ട് മതി പണികൾ തുടങ്ങാൻ. എല്ലാത്തിനെയും തീർക്കുന്നത് അങ്ങനെ ഏതെങ്കിലും ഒരു ദിവസം ആയാൽ പോര. അതിനും വേണം ഒരു പ്രത്യേകത. അതൊക്കെ കണക്ക് കൂട്ടിയാണ് ദിലീപിന്റെ യാത്ര വൈകിപ്പിക്കുന്നത്. എങ്കിലും ഇനി അധികം നാൾ ഇല്ല. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം.
ഇതിനിടയിൽകൂടി ഞാൻ രണ്ട് വിസ കൂടി സംഘടിപ്പിക്കാൻ നോക്കുന്നുണ്ട്. ചിലപ്പോൾ ഇതായിരിക്കും എന്റെയും കുടുംബത്തിന്റെയും ദുബായിലേക്കുള്ള അവസാന യാത്ര. അതുകൊണ്ട് രണ്ടുപേർ കൂടി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അച്ഛൻ ദുബായിലേക്ക് പോകുമ്പോൾ ഞാൻ കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതിന്റെ പുറകെയാണ് അച്ഛൻ ഇപ്പോൾ. കൂട്ടത്തിൽ നിർമലേട്ടനും ഉണ്ട് അച്ഛന് സഹായിയായി. മാമനും അച്ഛനും ഇല്ലാത്തപ്പോൾ ബിസിനസ് മുഴുവൻ നോക്കിയതും അദ്ദേഹമാണല്ലോ. കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി വരുമാനത്തിൽ
💬 Comments
View all comments