0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.3K

പോയി നന്നായി വാ എന്നും പറഞ്ഞ് ആശിർവദിച്ചാണ്  അവർ ഞങ്ങളെ യാത്രയാക്കിയത്.

: എന്നാലും ഞങ്ങൾ ഇവിടെ ഇല്ലെങ്കിൽ എങ്ങനെ ശരിയാവും.. നിന്റെ മാമന്റെ കർമങ്ങൾ ചെയ്യാൻ ഇല്ലേ

: എന്റെ അമ്മേ … ഇവിടെ ചെയ്യുന്ന കർമങ്ങളെക്കാൾ ഒക്കെ വലുത് ചെയ്യാൻ ആണ് ഞങ്ങൾ പോകുന്നത്. മാമനും തുഷാരയും പ്രാണൻ വെടിഞ്ഞ ആ മണ്ണിൽ വച്ച് വേണം അവർക്ക് കർമങ്ങൾ ചെയ്യാൻ. അതിനുള്ള എല്ലാ ഏർപ്പാടും ഞാൻ അവിടെ ഒരുക്കിയിട്ടുണ്ട്.

ഈ ഒരു വാചകത്തിൽ അമ്മയും അമ്മായിയും വീണു എന്ന് വേണം പറയാൻ. ഞാൻ പറഞ്ഞത് ശരിയാണെന്ന്  അവർക്കും തോന്നിയിട്ടുണ്ടാവണം. രണ്ടുപേരും പൂർണ മനസോടെ ഞങ്ങളുടെ കൂടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
---------------

എയർപോർട്ടിലേക്ക് വിഷ്ണു ആണ് വണ്ടിയുമായി വരുന്നത്. കാലത്തുതന്നെ ഓമനേച്ചി  വീട്ടിൽ വന്നു. ഇത്രയും നാൾ വീട്ടിൽ തന്നെ ഇരുന്നിരുന്ന അമ്മയും അമ്മായിയും പോകാനായി ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവർക്കും നല്ല സന്തോഷം തോന്നി. കഴിഞ്ഞ ഒരു വർഷമായിട്ട് അവരാരും അമ്മയോ അമ്മായിയോ പുറത്ത് ഇറങ്ങുന്നത് കണ്ടിട്ടില്ല. അയൽവക്കത്തും  മറ്റു സുഹൃത്തുക്കളോടും ഒക്കെ യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

അങ്ങനെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആ മണ്ണിൽ കാലുകുത്തി. മുൻപ് ഇവിടെ വന്നത് പണിയെടുക്കാൻ ആയിരുന്നെങ്കിൽ ഇത് പണികൊടുക്കാനുള്ള വരവാണ്. ഞാൻ വീണ്ടും ദുബായിലേക്ക് ചേക്കേറിയ വിവരം ശത്രുക്കളെ അറിയിച്ചുകൊണ്ട് തന്നെയാണ് ഈ വരവ്. പക്ഷെ ഒരു വെത്യാസം മാത്രം. അവരുടെ കണ്ണിൽ ഇത് പഴയ അമൽ മോഹൻ അല്ല, പഴയതൊന്നും ഓർമ്മയില്ലാത്ത  നിഷ്കളങ്കനായ അമലാണ്. എയർപോർട്ടിൽ നിന്നും നേരെ

💬 Comments

View all comments