Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
അളിയന്റെ ഫ്ലാറ്റിലേക്ക്. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് നേരത്തെ ഉറങ്ങി എല്ലാവരും.
കാലത്തുതന്നെ പ്രദീപേട്ടൻ വിളിച്ചു പറഞ്ഞതുപ്രകാരം എന്റെ പഴയ കാർ ഫ്ലാറ്റിൽ എത്തിച്ചിട്ടുണ്ട്. പഴ സഹപ്രവർത്തകരെ ഒക്കെ കാണുവാനായി ഞാൻ വീണ്ടും ഒന്ന് ഓഫിസിലേക്ക് യാത്രതിരിച്ചു. ജോലിയിൽ പ്രവേശിക്കുവാൻ അല്ല വരുന്നത് എന്നറിഞ്ഞിട്ടും എനിക്കായി നല്ലൊരു സ്വീകരണം അവിടെ ഒരുക്കിയിരുന്നു. പഴയ കാര്യങ്ങൾ ഒന്നും ഓർമയില്ലാത്ത പുതിയൊരു അമലായ എന്നെ സഹതാപത്തോടെ നോക്കി നിൽക്കുകയാണ് എല്ലാവരും. അല്പംസമയം അവരുടെ കൂടെ ചിലവഴിച്ച് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ പോയി. ഷിൽനയെയും അമ്മായിയേയും കൂട്ടി മാമൻ താമസിച്ചിരുന്ന വീടുവരെ ഒന്ന് പോയി. വരുന്ന വഴി നിർമലേട്ടനെയും കണ്ട് അച്ഛന്റെ ഓഫിസിലും കയറിയിട്ടാണ് വന്നത്. രണ്ട് ദിവസം കഴിഞ്ഞ് പ്രദീപേട്ടനും ചിത്രയും ദുബായിൽ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ട് വേണം കാര്യങ്ങൾ ഒക്കെ വേഗത്തിൽ ആക്കാൻ.
വൈകുന്നേരം ആയപ്പോഴേക്കും ലീനേച്ചിയും വൈശാഖ് ഏട്ടനും വീട്ടിലേക്ക് വന്നു. നാട്ടുകാരെയൊക്കെ ദുബായിൽ വച്ച് കാണാൻ പറ്റിയതിലുള്ള സന്തോഷം ഉണ്ട് രണ്ടുപേർക്കും. രാത്രി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. സമയം കിട്ടുമ്പോൾ അവരുടെ ഫ്ലാറ്റിലേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് അവർ മടങ്ങിയത്. കുട്ടൂസന്റെ കൂടെയുള്ള ചിരിയും കളിയും ഒക്കെയായി സമയം പോകുന്നത് അറിയാറില്ല. ഫ്ലാറ്റിൽ രണ്ട് ബെഡ്‌റൂം ഉള്ളത് രണ്ടും ഫുൾ ആയതിനാൽ ഞാൻ അച്ഛൻ താമസിക്കുന്ന വീട്ടിൽ ആണ് രാത്രി ഉറങ്ങാൻ പോകാറുള്ളത്. പതിവുപോലെ അച്ഛനെയും കൂട്ടി ഞാൻ അവിടേക്ക് യാത്ര തിരിച്ചു. രാത്രി കിടക്കാൻ നേരത്ത് ഞാൻ അച്ഛന്റെ മുന്നിൽ മനസ് തുറന്നു. ഇതുവരെ നടന്ന കാര്യങ്ങളും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും ഒക്കെ
💬 Comments
View all comments