0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.4K

അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് നിലത്ത് നിന്നും മണൽ വാരി കുട്ടന്റേയും മഹറൂഫിന്റെയും കണ്ണിൽ എറിഞ്ഞു. ലീന ഉടനെ രണ്ടുപേരെയും തട്ടിമാറ്റികൊണ്ട് പുറത്തേക്ക് ഓടി. കണ്ണ് തിരുമ്മിക്കൊണ്ട് നിന്ന രണ്ടുപേരും ദിലീപിനോട് പെട്ടെന്ന് വെള്ളം എടുത്തു വരാൻ  ആവശ്യപ്പെട്ടു. ദിലീപ് മനപ്പൂർവം അൽപ്പം വൈകിയാണ് വെള്ളവുമായി വന്നത്. അത്രയും നേരം കൊണ്ട് ലീന കുറച്ചെങ്കിലും ദൂരം ഓടി രക്ഷപെട്ടോട്ടെ എന്നായിരുന്നു അവന്റെ മനസ്സിൽ. അവൾ ഓടുന്ന വഴിയിൽ കൂടിയാണ് അമൽ വരേണ്ടത്. അതുകൊണ്ട് എന്തായാലും അവൾ രക്ഷപെടും എന്ന തോന്നൽ ദിലീപിന് ഉണ്ടായിരുന്നു.
------/-----/-----/-----

ദിലീപിനെ വിളിച്ച് ഫോൺ വച്ച ഉടനെ ഞാൻ ഷിൽനയെയും കൂട്ടി വൈശാഖിന്റെ ഫ്ലാറ്റിലേക്ക് ആണ് പോയത്. ദേഷ്യത്താൽ ചുവന്നിരിക്കുന്നു മുഖവുമായി വൈശാഖ് ഏട്ടൻ കതക് തുറന്നു. ഞങ്ങളെ കണ്ട ഉടനെ നാണക്കേട് മറയ്ക്കാൻ എന്നോണം മുഖത്ത് ഒരു ചെറു പുഞ്ചിരി കൊണ്ടുവരാൻ ശ്രമിച്ചു.

: ഏട്ടൻ ഇന്ന് നേരത്തെ വന്നു അല്ലെ..

: ആട ഞാൻ ഇന്ന് ഉച്ചയ്ക്ക് ഇറങ്ങി. ഒരിടത്ത് പോകാൻ ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് പിന്നെ ഓഫിസിൽ പോയില്ല നേരെ വീട്ടിലേക്ക് വന്നു.

: ലീനേച്ചി  എവിടെ

: അവള് …..

: എന്റെ  ബ്രോ, നിന്ന് പരുങ്ങണ്ട. ചേച്ചി എന്നെ വിളിച്ചിരുന്നു. കാര്യങ്ങൾ ഒക്കെ പറഞ്ഞു.

: ഞാൻ അവളെ അത്രയ്ക്ക് വിശ്വസിച്ചു പോയെടാ.. പക്ഷെ അവൾ എന്നെ ചതിക്കുകയായിരുന്നു ഇത്രയും നാൾ.

: എന്റെ വൈശാഖ് ഏട്ടാ… എനിക്ക് ചിരിയാണ് വരുന്നത് ഇത് കേൾക്കുമ്പോൾ. എന്റെ ബ്രോ ലീനയെപോലെ പതിവ്രതയായ ഭാര്യ വേറെ ഇല്ല. ഇതൊക്കെ

💬 Comments

View all comments