0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.4K

എന്റെ ഒരു നാടകം ആയിരുന്നു. എനിക്ക് ഉണ്ടായ അപകടത്തിന്റെ ചുരുൾ തേടി നടന്നപ്പോൾ ഞാൻ എത്തിയത് ലീനയെ ചുറ്റിപറ്റി നടക്കുന്ന ഒരു വാണിഭ സംഘത്തിന് പുറകെയാണ്. അവരെ കുടുക്കാനുള്ള എന്റെ തന്ത്രം ആയിരുന്നു ഇതൊക്കെ. അവരുടെ മുഴുവൻ വിവരങ്ങളും എനിക്ക് കിട്ടി പക്ഷെ അവരെ നിയന്ത്രിക്കുന്ന വലിയൊരു ശക്തി പുറകിൽ നിന്നും കളിക്കുന്നുണ്ട്. അയാളെ പുറത്ത് ചാടിക്കാൻ വേണ്ടി ഞാൻ പ്ലാൻ ചെയ്ത നാടകം ആയിരുന്നു ഇത്. ലീനയ്ക്ക് അതറിയാം. അതുകൊണ്ട് ബ്രോ ഒന്നും വിചാരിക്കരുത്. എന്റെ കൂടെ വാ അപ്പൊ എല്ലാം മനസിലാകും.

: അമലേ  നീ എന്തൊക്കെയാ ഈ പറയുന്നേ.. എനിക്ക് ഒന്നും മനസിലാവുന്നില്ല.

: എന്റെ ബ്രോ… ഇപ്പൊ അതൊക്കെ വിശദീകരിക്കാൻ ഉള്ള അസ്മയം ഇല്ല. വൈകുംതോറും ലീനയുടെ ജീവൻ അപകടത്തിൽ ആണ്. പെട്ടെന്ന് വാ നമുക്ക് അവളെ കണ്ടെത്തണം.

: അതിന് അവൻ അവളെയുംകൊണ്ട് എങ്ങോട്ടാ പോയത്…

: സ്ഥലം ഒക്കെ എനിക്ക് അറിയാം. അവൾ ലൊക്കേഷൻ അയച്ചിട്ടുണ്ട് എന്റെ ഫോണിൽ

( പെട്ടെന്ന് അങ്ങനെ ഒരു കള്ളം പറയാൻ ആണ്  എന്റെ മനസ്സിൽ തോന്നിയത്. ദിലീപിനെ എനിക്ക് അറിയും എന്ന് പറഞ്ഞാൽ ലീനയുടെ മുഴുവൻ കഥയും ഞാൻ വൈശാഖ് ഏട്ടനോട് പറയേണ്ടി വരും)

: നീ അത് എനിക്ക് അയക്ക്. ഞാൻ നോക്കട്ടെ...

അങ്ങനെ ഞങ്ങൾ മൂന്നുപേരും ഉടനെ താഴെ ഇറങ്ങി വൈശാഖ് ഏട്ടന്റെ വണ്ടിയുമെടുത്ത് ലീനയെ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങൾ പോകുന്ന വഴിയിൽ ഒരു കാർ  ഞങ്ങളുടെ പുറകെ തന്നെ വരുന്നുണ്ട്. മരുഭൂമിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ

💬 Comments

View all comments