0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.4K

: ടാ... കഴുവേറി മോനെ. അവളെ മര്യാദയ്ക്ക് വിടുന്നതാണ് നല്ലത്. അല്ലെങ്കിൽ ഒരുത്തനെയും ജീവനോടെ വിടില്ല.

ഇതൊക്കെ കേട്ടുകൊണ്ട് വണ്ടിയുടെ ബോണറ്റിൽ കയറി ഇരിക്കുന്ന അളിയൻ ആരെയോ ഫോൺ വിളിക്കുന്നുണ്ട്. ശേഷം ഒരു സിഗരറ്റ് കൂടി കത്തിച്ചുകൊണ്ട് ഇറങ്ങി വന്നു. അളിയൻ നേരെ വന്നു നിന്നത് ഷിൽനയുടെ അടുത്താണ്. അത് കണ്ട കുട്ടൻ ദിലീപിനോട് വിളിച്ചു പറഞ്ഞു ഷിൽനയെ പിടിച്ച് അവന്റെ കൂടെ നടക്കാൻ. ദിലീപ് ഷിൽനയുടെ കയ്യിൽ കയറി പിടിച്ചതും അവൾ കുതറി ഓടാൻ ശ്രമിച്ചു. പക്ഷെ ദിലീപിന്റെ കൈകളിൽ നിന്നും ഒരു മോചനം ഉണ്ടായില്ല അവൾക്ക്.  ഉടനെ ഞാൻ മഹറൂഫിന്റെ കൈ തട്ടി മാറ്റിയതും അവന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് തെറിച്ചു താഴെ വീണതും ഒരുമിച്ചാണ്. വൈശാഖ് ഏട്ടൻ ഉടനെ തോക്ക് കൈക്കലാക്കി മഹറൂഫിന് നേരെ ചൂണ്ടി. ഈ സംഭവങ്ങൾ കണ്ടുകൊണ്ടിരുന്ന കുട്ടൻ ഓടി വരുന്നത് കണ്ട വൈശാഖ് ഏട്ടൻ അലറി

: ഒരുത്തനും അനങ്ങി പോവരുത്... അനങ്ങിയൽ ഇവന്റെ തല പൊട്ടി ചിതറും..

കുട്ടന്റെ കയ്യിൽ നിന്നും മോചിതയായ ലീന ഉടനെ ഓടിവന്ന് അവളുടെ ഭർത്താവിന് പുറകിലായി നിന്നു. ഉടനെ വൈശാഖ് ലീനയെ മുന്നിലേക്ക് പിടിച്ച് വലിച്ച് ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു. എന്നിട്ട് മഹാറൂഫിനോടായി പറഞ്ഞു.

: നീയൊക്കെ എന്തൊക്കെ നാറിയ കളി കളിച്ചാലും എനിക്ക് ഇവളോടുള്ള വിശ്വാസത്തിന് ഒരു കോട്ടവും പറ്റില്ല. ഇവളേ എന്റെ പെണ്ണാണ്.

ഇത് കേട്ട ലീനയുടെ മുഖം ഒന്നു വിടർന്നു. തന്റെ ഭർത്താവ് ആണാണെന്ന് അവൾക്ക് തോന്നിയ നിമിഷം. അപ്പോഴാണ് അളിയന്റെ രംഗപ്രവേശനം. അളിയൻ

💬 Comments

View all comments