Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
എന്റെ അരികിലായി വന്നു നിന്നു. ദിലീപ് ഷിൽനയെ വലിച്ചിഴച്ച് മുന്നോട്ട് നടന്നു. എതിർ വശത്ത് മഫറൂഫും കുട്ടനും ദിലീപും നിരന്ന് നിൽക്കുമ്പോൾ ഞാനും അളിയനും വൈശാഖും ഇപ്പുറത്തും ആയി നിരന്നു. ഉടനെ അളിയൻ വെല്ലുവിളി ഏറ്റെടുത്തു.
: ഡാ... ആ പെണ്ണിന്റെ കൈ വിട്ടുപിടി മോനെ. അല്ലേൽ നിനക്കൊന്നും കിട്ടാൻ പോകുന്ന പണി ചെറുതാവില്ല..
ഇത് കേട്ട ഉടനെ കുട്ടൻ അവന്റെ കൈയ്യിലുള്ള തോക്ക് എടുത്ത് ദിലീപിന് നേരെ എറിഞ്ഞു. ദിലീപ് ഉടനെ തോക്ക് ഷിൽനയ്ക്ക് നേരെ ചൂണ്ടി. അവൾ ആകെ പേടിച്ച് കണ്ണുനീർ ഒഴുക്കിതുടങ്ങി. എന്റെ പെണ്ണിന് നോവുന്നത് കണ്ടാൽ എനിക്ക് സഹിക്കുമോ. എന്റെ മുന്നിൽ നിന്നിരുന്ന കുട്ടന്റെ തുടകൾക്കിടയിലൂടെ എന്റെ വലതുകാൽ വച്ചൊരു കിക്ക് കൊടുത്തതും അവൻ അണ്ടിയിൽ കൈയ്യും വച്ച് കുനിഞ്ഞു നിന്നതും ഒരുമിച്ചാണ്. കുനിഞ്ഞു നിൽക്കുന്ന അവന്റെ പുറം കഴുത്തിൽ കൈമുട്ട് വച്ച് ഒരു പഞ്ച് കൊടുത്തപ്പോഴേക്കും കുട്ടൻ നിലത്തുവീണു. ഒറ്റ കുതിക്കലിന് ദിലീപിനെ തള്ളി മാറ്റി ഷിൽനയെ എഴുന്നേൽപ്പിച്ചു നിർത്തി. ഇത് കണ്ട മഹറൂഫ് വൈശാഖിന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചെടുത്തത് എന്റെ നേരെ കുതിച്ചു. ഒരു വശത്ത് മഹറൂഫും മറുവശത്ത് ദിലീപും തോക്കുമായി എന്റെ ചുറ്റും നിന്നു.
മഹറൂഫ് : നായിന്റെ മോനെ... നിനക്ക് കിട്ടിയതൊന്നും പോരെന്നുണ്ടോ. രണ്ടെണ്ണം മുന്നിൽ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും നിനക്ക് മതിയായില്ലേ. നിന്നെ ഇത്രയും നാൾ കൊല്ലാതെ വിട്ടത് നിനക്ക് ഒരു മൈരും ഓർമായില്ലല്ലോ എന്നു കരുതിയിട്ടാണ്. അപ്പൊ നീ അതിബുദ്ധി കാണിച്ചു അല്ലെ. പക്ഷെ ദൈവം ആയിട്ട നിന്നെ ഇന്ന്
💬 Comments
View all comments