0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.4K

ആക്രോശിച്ചു...

: പൊലയാടി മോളേ... നിന്നെ കൊന്നു തള്ളാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. നിന്നെയും കാത്ത് ഒരുത്തൻ അകത്ത് ഇരിപ്പുണ്ട്. അവന് കാഴ്ചവച്ചിട്ട് വേണം നിന്നെ ഞങ്ങൾക്ക് എല്ലാവർക്കും കൂടി ഒന്ന് കാണാൻ. നിനക്ക് അറിയോ നിന്റെ ഈ 50 കിലോ മാംസത്തിന്റെ വില...
മണിക്കൂറിന് ലക്ഷങ്ങൾ ആണ്. അങ്ങനെ നിന്നെവച്ച് കോടികൾ ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ നായിന്റമോൻ മുടക്കിയത്. അപ്പൊ പിന്നെ അവനെ ഞാൻ കൊല്ലണ്ടേ...
അന്ന് രണ്ടെണ്ണം ചത്തപ്പോൾ അതിൽ ഒന്ന് ഇവൻ ആയിരിക്കണമേ എന്നായിരുന്നു എന്റെ പ്രാർത്ഥന. പിന്നെ ഇവൻ കോമയിൽ ആണെന്ന് അറിഞ്ഞപ്പോൾ അവിടെവച്ച് തീർക്കാൻ നോക്കി... അന്ന് ഈ നിക്കണ നായിന്റമോൾ കാരണം ശ്യാമിന്റെ കൈ വിറച്ചു. ( ഷിൽനയെ ചൂണ്ടികൊണ്ട് വൈശാഖ് പറഞ്ഞു. ) അല്ലെങ്കിൽ അന്നേ തീരേണ്ടതാണ് ഈ പുന്നാര മോൻ.

ഇത്രയും പറഞ്ഞപ്പോഴേക്കും അളിയന്റെ കൈ വൈശാഖിന്റെ ചുമലിൽ പതിഞ്ഞു. വൈശാഖ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ ചെവിക്കല്ല് നോക്കി കൈവീശി ഒന്ന് കൊടുത്തു. അളിയനെ തിരിച്ചു തല്ലനായി കൈ ഓങ്ങിയ വൈശാഖിന്റെ നെറ്റിയിൽ അപ്രതീക്ഷിതമായി ഒരു തോക്കിൻ കുഴൽ പതിച്ചു. അപ്പോഴാണ് മഹറൂഫ് ഒന്ന് ഞെട്ടിയത്. ദിലീപിന്റെ പെട്ടെന്നുള്ള ചുവട് മാറ്റം അവർ ആരും പ്രതീക്ഷിച്ചതല്ല.

അളിയൻ : എടാ കൊപ്പേ.... നീയാണല്ലേ ഈ നാടകത്തിന്റെ സംവിധായകൻ. ഇതിന്റെ പ്രൊഡ്യൂസർ ആരാണെന്ന് നിനക്ക് അറിയോ, പോട്ടെ തിരക്കഥ എഴുതിയത് ആരാണെന്ന് അറിയോ..
ഡാ പൊട്ടാ... നീ ഞങ്ങളെ ഇവിടെ എത്തിച്ചതാണെന്ന് കരുതിയോ...? എന്ന നിനക്ക് തെറ്റി... നിന്നെയാണ് ഞങ്ങൾ ഇവിടെ എത്തിച്ചത്.

ഇതെല്ലാം കേട്ട് അമ്പരന്നു

💬 Comments

View all comments