Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
ബാക്കിയുള്ള കാര്യങ്ങൾ എത്രയും വേഗത്തിലാക്കണം. പ്രദീപേട്ടൻ രണ്ടുദിവസം തറവാട്ടിൽ ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. പറ്റിയാൽ ഇന്ന് വൈകുന്നേരം അവിടേക്ക് പോകണം. ലീനയോടും കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ലീനയോട് സംസാരിക്കാൻ ഷിൽനയെ ഏർപ്പാട് ചെയ്യുന്നതായിരിക്കും നല്ലത്. ഞാൻ ഒത്തിരി നേരം ലീനയുമായി സംസാരിക്കുന്നത് ചിലപ്പോൾ ഓമനേച്ചിക്ക് ഇഷ്ടപെട്ടില്ലെങ്കിലോ. മാത്രവുമല്ല വിഷ്ണുവിനോട് ഈ കാര്യങ്ങൾ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. അവന്റെ ഏട്ടന്റെ ഭാര്യയെ ഉപയോഗിച്ചുള്ള കളികൾ അവൻ ഏത് തരത്തിൽ എടുക്കുമെന്ന് പറയാൻ പറ്റില്ല. പറയുമ്പോൾ മുഴുവൻ കാര്യങ്ങളും പറയേണ്ടി വരും. ലീനയെ ആദ്യമായി മറ്റൊരാളുമായി ബേക്കൽ കോട്ടയിൽ വച്ച് കണ്ടതുമുതൽ ഇതുവരെയുള്ള എല്ലാം പറയേണ്ടി വരും. അതുകൊണ്ട് തല്ക്കാലം അവനെ മാറ്റി നിർത്താൻ ഞാൻ തീരുമാനിച്ചു.
------/-----/------/------
ഉച്ചകഴിഞ്ഞ് ഒരു മൂന്ന് മണിയോടെ ഞാൻ പ്രദീപേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി അൽപ്പം വൈകിയാണെങ്കിലും തിരിച്ച് വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പതിവുപോലെ ഷിൽനയും കൂടെയുണ്ട്. അവൾ ഇല്ലാത്ത യാത്രകൾ വളരെ വിരളമാണ് ഇപ്പോൾ. പ്രദീപേട്ടന്റെ വീട്ടിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ആ വീട്ടിലേക്ക് പോകാത്തതിൽ എല്ലാവർക്കും പരാതി ഉണ്ടായിരുന്നത് തീർക്കാം എന്ന് കരുതിയിട്ട് കൂടിയാണ് ഞാൻ ഇന്ന് നേരിട്ട് പ്രദീപേട്ടനെ കാണാം എന്ന് വിചാരിച്ചത്. ചിത്ര നന്നായൊന്ന് കൊഴുത്തിട്ടുണ്ട്. പ്രദീപേട്ടൻ ടോണിക്ക് കൊടുക്കുന്ന ലക്ഷണം ഉണ്ട്.
ചിത്ര ഉണ്ടാക്കിയ നല്ല ഭക്ഷണം ഒക്കെ കഴിച്ച് ഞാനും പ്രദീപേട്ടനും വീടിന് പുറത്ത് തന്നെയുള്ള മാഞ്ചുവട്ടിൽ ഇരുന്നുകൊണ്ട് ഭാവി പരിപാടികൾ നെയ്തെടുത്തു. നീ ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം എന്ന പ്രദീപേട്ടന്റെ വാക്കുകൾ എനിക്ക് പകർന്ന ആത്മവിശ്വാസം ചെറുതല്ല.
💬 Comments
View all comments