Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
ദിലീപിനെ ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പ്രദീപേട്ടൻ പറഞ്ഞ പ്രകാരം മതിയെന്ന് എനിക്കും തോന്നി.
ആരാണ് ഇതിന്റെയൊക്കെ പുറകിൽ കളിച്ചത് എന്ന് ദിലീപിനോടും ലീനയോടും പറയരുത് എന്ന് പ്രദീപേട്ടൻ കർശനമായി വിലക്കിയിട്ടുണ്ട്. എനിക്കും ഷിൽനയ്ക്കും പോകുവാനുള്ള വിസയൊക്കെ ശരിയാക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. കാരണം ഷിൽനയെ കൂടെ കൊണ്ടുപോകുന്ന കാര്യം എന്റെ മനസ്സിൽ ഇല്ലായിരുന്നു. അവളെ കൂട്ടിയാൽ അവളുടെ കൂടെ സേഫ്റ്റി ഞാൻ നോക്കണമല്ലോ എന്ന് കരുതിയാണ് ഞാൻ അവളെ ഒഴിവാക്കാൻ തീരുമാനിച്ചത്. പക്ഷെ അതൊന്നും ഒരു പ്രശ്‌നമല്ലെന്ന് പ്രദീപേട്ടൻ തറപ്പിച്ച് പറഞ്ഞപ്പോൾ എനിക്ക് മറുത്ത് ഒന്നും പറയാൻ ഇല്ലായിരുന്നു.
അവൾക്ക് കൂടെ വിസ ശരിയാക്കുന്നുണ്ട് എന്ന് അറിഞ്ഞ പെണ്ണിന് ഉണ്ടായ സന്തോഷത്തിന് കണക്കില്ല. വേറെ വീട്ടിൽ ആയതുകൊണ്ട് എന്നെ അവൾ കെട്ടിപിടിച്ചില്ലെന്നേ ഉള്ളു. അത്രയ്ക്കും സന്തോഷവതിയാണ് ഷിൽന. പദ്ധതികൾ എല്ലാം തയ്യാറാക്കിയ ശേഷം ഞാൻ ലീനയെ വിളിച്ചു. അവളോട് പറയേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞ ശേഷം ഷിൽന വന്ന് നേരിട്ട് കാണും എന്നുകൂടി പറഞ്ഞാണ് ഫോൺ വച്ചത്. ലീനയ്ക്ക് ചെറിയ പേടിയുണ്ടെങ്കിലും അവളുടെ ഭർത്താവിന്റെ അടുത്തേക്ക് ആണ് പോകാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ നല്ല സന്തോഷമുണ്ട്. അവർ തമ്മിൽ കണ്ടിട്ട് കാലം കുറച്ചായി. വൈശാഖേട്ടനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കും എന്നതായിരുന്നു അവളുടെ ആകുലത. ഇത്രയും നാൾ ഒരു വിസിറ്റ് വിസ എടുത്തു തരാൻ പറഞ്ഞിട്ട് കേൾക്കാത്ത ആളാണ് പുള്ളി. അതൊക്കെ ഞാൻ ശരിയാക്കിക്കോളാം എന്ന് പറഞ്ഞിട്ടും അവൾക്ക് ഒട്ടും വിശ്വാസം വരാത്തത് പോലുണ്ട്. വൈശാഖ് ഏട്ടനെക്കൊണ്ട് സമ്മതിപ്പിക്കുവാനുള്ള വഴിയൊക്കെ ഞാൻ മനസ്സിൽ
💬 Comments
View all comments