0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.2K

കണ്ടിട്ടുണ്ട്. രാത്രി അധികം വൈകുന്നതിന് മുൻപ് ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയിൽ മുഴുവനും ഷിൽന ഭയങ്കര സന്തോഷവതിയായി ഇരുന്നു. വഴിയിൽ ഒരു തട്ടുകടയിൽ നിർത്തി ഓരോ ചായയും കുടിച്ച് നേരെ വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു. എല്ലാവരും നല്ല ഉറക്കമാണ്. അച്ഛൻ വന്ന് വാതിൽ തുറന്നുതന്നു. മുകളിൽ എത്തിയപ്പോൾ അമ്മായി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഞങ്ങളെയും കാത്ത് എന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ നോക്കുമ്പോൾ എന്റെ കംപ്യൂട്ടറിൽ ഉണ്ടായിരുന്ന ഫോട്ടോകൾ നോക്കുകയാണ് പാവം. പഴയ കാലത്തിന്റെ നല്ല കുറേ ഓർമകളിലേക്ക് ഒരു എത്തിനോട്ടം. അമ്മായിയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്. എന്ത് ചെയ്യാം വിധിയെ ആർക്കും തടുക്കാൻ കഴിയില്ലല്ലോ. ഷിൽനയുമായുള്ള വിവാഹത്തിന് ശേഷം അമ്മായിയെ നല്ലപോലെ ഒന്നുകൂടി കമ്പനി ആക്കണം. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കണം. പഴയപോലെ എല്ലാം നടക്കില്ലെങ്കിലും ജീവിതം നന്നായി ആസ്വദിക്കാൻ പാകത്തിന് എല്ലാം ചെയ്യണം.

------/-------/--------/--------

കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഇന്നത്തെ പ്രഭാത സവാരിയും കഴിഞ്ഞ് വീട്ടിൽ എല്ലാവരുമൊത്ത് ചായയും കുടിച്ച് കുട്ടൂസന്റെ കൂടെ കുറച്ചുനേരം ചിലവഴിച്ചു. ഉച്ചയാവുമ്പോൾ അവനെയും കൂട്ടി എയർപോർട്ടിൽ പോകാനുള്ളതാണ്. അച്ഛൻ പോകുന്നതിൽ അമ്മയ്ക്ക് നല്ല വിഷമം ഉണ്ട്. ഇത്രയും വലിയൊരു വെക്കേഷൻ അച്ഛന്റെ ഗൾഫ് ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു. അത് ഞാൻ അച്ഛനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് അമ്മയ്ക്ക് ഇനി അധിക കാലം വിഷമിച്ച് ഇരിക്കേണ്ടി വരില്ല. ഞാൻ പറഞ്ഞത് കേട്ടപ്പോൾ അച്ഛനും വലിയ സന്തോഷമായിരുന്നു. എന്റെ മോന് ഉത്തരവാദിത്ത ബോധമൊക്കെ വന്നല്ലോ എന്ന് പറഞ്ഞ് എന്റെ കവിളിൽ

💬 Comments

View all comments