Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
തലോടിയാണ് അച്ഛൻ അന്ന് എന്റെ വാക്കുകളെ സ്വീകരിച്ചത്.
---------------
എത്രയൊക്കെ വഴക്ക് കൂടിയാലും ചേച്ചിക്ക് എന്നോടുള്ള സ്നേഹം അവൾ കാണിക്കുന്നത് ഇതുപോലുള്ള അവസരങ്ങളിൽ ആണ്. പെട്ടിയൊക്കെ വണ്ടിയിൽ നിന്നും ഇറക്കി എയർപോർട്ടിന്റെ വെളിയിൽ നിന്നും ടാറ്റ പറഞ്ഞ് ഇറങ്ങാൻ നേരത്താണ് അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നത്. എന്നോടുള്ള കരുതലും സ്നേഹവും എല്ലാം അതിൽ ഉണ്ട്. എത്രയൊക്കെ തൊലിക്കട്ടി ഉള്ളവനായാലും പെങ്ങൾ വീട് വിട്ട് ഇറങ്ങുമ്പോൾ നോവാത്ത ആങ്ങളമാർ ഉണ്ടാവില്ല. ആദ്യമായി ഞാൻ അത് അറിഞ്ഞത് ഇവളുടെ കല്യാണത്തിന്റെ അന്നായിരുന്നു. പിന്നീട് പലപ്പോഴായി ഇവളെ എയർപോർട്ടിൽ കൊണ്ടുവിടാൻ ഞാൻ വന്നിട്ടുണ്ടെങ്കിലും ഇന്ന് അതുപോലെ അല്ല. നഷ്ടപെട്ട് പോകുമെന്ന് കരുതിയ സ്വന്തം അനിയനെ തിരിച്ചു കിട്ടിയപ്പോൾ ഇനി കുറച്ചുകാലം അവന്റെ കൂടെ നിന്നിട്ട് മതി ബാക്കിയെല്ലാം എന്നും പറഞ്ഞ് എന്റെ കൂടെ വീട്ടിൽ തന്നെ നിന്നവൾ ആണ് എന്റെ പൊന്നുപെങ്ങൾ. അതുകൊണ്ട് എനിക്കും അവളോടുള്ള സ്നേഹം കൂടിയിട്ടേ ഉള്ളു.
-------/-------/-------/------
ദിവസങ്ങൾ കടന്നുപോയി എനിക്കും ഷിൽനയ്ക്കും ഉള്ള വിസ ശരിയായിട്ടുണ്ട്. എപ്പോ വേണമെങ്കിലും ടിക്കറ്റ് എടുത്ത് കയറി പോകാം. പക്ഷെ അതിനു മുൻപ് പോകാനുള്ള രണ്ടുപേരുടെ കാര്യങ്ങൾ ശരിയാവാൻ കാത്തിരിക്കുകയാണ് ഞാൻ. ദിലീപിന് എപ്പോൾ വേണമെങ്കിലും പോകാൻ സാധിക്കും. അവന്റെ ലീവ് കഴിഞ്ഞിട്ടും എന്റെ നിർദ്ദേശപ്രകാരമാണ് നാട്ടിൽ തന്നെ നിൽക്കുന്നത്. ലീനയുടെ വിസ ശരിയായി എങ്കിലും സ്കൂളിലെ ലീവ് ശരിയാവാൻ കുറച്ച് താമസം ഉള്ളതിനാലാണ് ഇത്രയും വൈകിയത്. അവസാനം എല്ലാം ശരിയായ ഒരു ദിവസം വൈശാഖ് ഏട്ടൻ എന്നെ വിളിക്കുകയും അവൾക്ക് ടിക്കറ്റ് എടുക്കുന്നതും
💬 Comments
View all comments