0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

തന്നെ അയാളുടെ നേരെ ഹെഡ് ഷോട്ട് ഒന്ന് പായിച്ചു. അങ്ങനെ വൈശാഖിന്റെ തലയിൽ ഒരു സ്വദേശി പൗരനെ വെടിവച്ചു കൊന്നു എന്നൊരു പട്ടം കൂടി ചാർത്തി.

ഞാൻ  : വൈശാഖേ … ലീന ഇവരുടെ കണ്ണിൽ മണൽ വാരിയിട്ട് പുറത്തേക്ക് ഓടിയതല്ലേ നിനക്ക് അറിയൂ.. അതേ സമയം എത്രപേർ അകത്ത് കയറി എന്ന് നീ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല അല്ലെ. ഓഫീസിൽ നിന്നും നീ ഇറങ്ങിയതുമുതൽ ഞാൻ നിന്റെ പുറകെ ഉണ്ടായിരുന്നു. ഇത്ര വിദഗ്ദ്ധമായി നീ പ്ലാൻ ചെയ്ത കാര്യങ്ങൾ എങ്ങനെ ഞാൻ അറിഞ്ഞു എന്നല്ലേ നീ ഇപ്പോൾ ചിന്ദിക്കുന്നത്. നിനക്ക് വേണ്ടി എന്ത് തെമ്മാടിത്തരവും ചെയ്യാൻ മടിയില്ലാത്ത രണ്ടെണ്ണത്തിനെ ഞാൻ പൊക്കിയപ്പോൾ അവർക്ക് പോലും അറിയാത്ത ബഡാ ബോസിനെ ഞാൻ തേടിവരുമെന്ന്  നീ ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെ.

നിന്നെ എന്ത് ചെയ്യണം എന്ന തീരുമാനം എന്റേത് ആയിരിക്കില്ല. അത് ഞാൻ ഇവൾക്ക് വിട്ടുകൊടുക്കുന്നു. ഇവളെ കാഴ്ചവയ്ക്കാൻ വേണ്ടിയല്ലേ നീ ഈ നാറിയ കളിയൊക്കെ കളിച്ചത്. നിന്റെ അടുത്തേക്ക് ഞാൻ എങ്ങനെ എത്തി എന്നറിയണോ  നിനക്ക്… അല്ലേൽ നീ അത് അറിയണ്ട.

ലീന : അമലൂട്ടാ… എനിക്ക് അറിയണം ഇയാളുടെ പിന്നാമ്പുറ കഥകൾ… എങ്ങനെ ഇയാൾ ഇത്ര ക്രൂരൻ ആയെന്ന് എനിക്ക് അറിയണം.

ഞാൻ: അത് നീ അറിയണം ഞാൻ പറഞ്ഞിട്ട് അല്ല… ഇവന്റെ വായിൽ നിന്ന്.
അപ്പൊ വൈശാഖെ കുറച്ചെങ്കിലും നാണവും മാനവും ഉളുപ്പും ഉണ്ടെങ്കിൽ അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് ആ കാൽക്കൽ വീണ് അപേക്ഷിക്ക്… അവൾക്ക് കരുണ തോന്നിയാൽ നിന്റെ ജീവൻ ബാക്കിയാവും..

💬 Comments

View all comments