0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

അപ്പോഴേക്കും നമ്മുടെ ആൾക്കാർ ഷെയ്ഖ് വസീമിന്റെ ബോഡി എടുത്ത് വണ്ടിയിലേക്ക് മാറ്റി. രണ്ടുപേർ വൈശാഖിനെ ഒരു കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ചു. ലീന ഒരു കസേരയെടുത്ത് അവന്റെ മുന്നിൽ ഇരുന്നുകൊണ്ട് പുച്ഛത്തോടെ അവനെ നോക്കി. മഹറൂഫിനെയും കുട്ടനെയും കൈകൾ കൂട്ടി കെട്ടി വണ്ടിയിൽ എടുത്തിട്ടു. ഇതൊക്കെ കണ്ട വൈശാഖിന്  ഒന്നും മനസിലാവാതെ എന്നെ തന്നെ നോക്കികൊണ്ടിരുന്നു.

വൈശാഖ് : അവരെ എങ്ങോട്ടാ കൊണ്ടുപോകുന്നത്… അവരെ ഒന്നും ചെയ്യരുത്. നിനക്ക് എന്നെയല്ലേ വേണ്ടത്. അവരെ വെറുതെ വിട്ടേക്ക്

ഞാൻ: പ്പാ…. നായിന്റെ മോനെ, നീ ഇനി ഒരക്ഷരം മിണ്ടരുത്. എന്ത് ചെയ്യണമെന്ന് എനിക്കറിയാം. നിന്റെ വായ തുറക്കുന്നത് ഇവളുടെ മുന്നിൽ മതി. എന്നിട്ട് ഇവൾ പറയും എന്നോട്…...നിന്നെ എന്ത് ചെയ്യണമെന്ന്

ലീന : അമലൂട്ടാ… നീ എവിടെ പോകുവാ.

ഞാൻ: നീ പേടിക്കണ്ട ലീ… ഇവൻ  കഥകളൊക്കെ പറഞ്ഞു തീരുമ്പോഴേക്കും ഞാൻ തിരിച്ചെത്തും. നിന്നെ നോക്കാൻ ഇവിടെ ആ നിൽക്കുന്നവർ ഉണ്ടാവും. ഈ പ്രദേശം മൊത്തം നമ്മുടെ കൺട്രോളിൽ ആണ്. നീ പേടിക്കണ്ട.

പ്രദീപേട്ടന്റെ വാഹനത്തിന് പുറകെ അളിയൻ  ഞങ്ങളെയും കൂട്ടി വണ്ടി ഓടിച്ചു മുന്നോട്ട് പോയി. കുറച്ചുദൂരം താണ്ടി മരുഭൂമിയിൽ പുതിയൊരു ഡെസേർട്  ക്യാമ്പ് തുടങ്ങുന്നതിനുള്ള പണി നടക്കുന്ന സ്ഥലത്തേക്കാണ് ഞങ്ങൾ എത്തിയത്. അലറി വിളിച്ചാൽ പോലും ആരും കേൾക്കാൻ ഇല്ലാത്ത വിജനമായ സ്ഥലം.,മൂന്ന് മലഞ്ചെരിവുകളുടെ അടിത്തട്ടിൽ വണ്ടി നിർത്തി. പ്രദീപേട്ടൻ ഡിക്കി തുറന്ന് രണ്ടിനെയും പുറത്തേക്ക് വലിച്ചിട്ടു. അവരുടെ കയ്യിലെ കെട്ടുകൾ അഴിച്ചു. മഹറൂഫിനും കുട്ടനും എന്നെ കൊല്ലാനുള്ള അരിശം തോന്നുന്നുണ്ട്. മഹറൂഫ് ആക്രോശിച്ചുകൊണ്ട് എന്റെ

💬 Comments

View all comments