Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
(കയ്യിൽ ഉണ്ടായിരുന്ന ആയുധം എനിക്ക് നേരെ നീട്ടി അളിയൻ പറഞ്ഞു )
മലർന്നു കിടക്കുന്ന അവന്റെ തലയ്ക്ക് നോക്കി ആഞ്ഞൊന്ന് വീശി. തലയോട്ടി പൊട്ടി കട്ട ചോര പുറത്തേക്ക് തെറിച്ചു. അവന്റെ നിലവിളികൾ എന്റെ കാതിൽ മുഴങ്ങി. എന്റെ മടിയിൽ തലവച്ച് കിടന്ന തുഷാരയുടെ പ്രാണവേദന എന്റെ ഓർമയിൽ ഇരമ്പിയെത്തി. കാലുകൊണ്ട് മഹറൂഫിന്റെ മുഖത്ത് നല്ലൊരു ചവിട്ടും കൊടുത്ത് തിരിഞ്ഞു നിന്ന് കുട്ടന്റെ അടുത്തേക്ക് ഓടി ചെന്ന് കൈ വീശി ഒന്ന് അവന്റെ തലയ്ക്കും വച്ചുകൊടുത്തു. അവന്റെ ചോര തുള്ളികൾ തെറിച്ചത് അവന്റെ പിടിച്ചു നിൽക്കുന്ന എന്റെ ആളുടെ മുഖത്തേക്കാണ്. പൈപ്പ് റേഞ്ചിൽ നിന്നും തുള്ളിയായി ഇറ്റു വീഴുന്ന ചോര കാണുമ്പോൾ എനിക്ക് അവരോടുള്ള പക കൂടുകയാണ്. കലി അടങ്ങാതെ വീണ്ടും അതേ ആയുധം വച്ച് അവന്റെ അണ്ടിക്ക് നോക്കി ഒന്ന് കൊടുത്തു. പണ്ട് എന്റെ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ച ആ കൈകൾ എനിക്ക് ഓർമവന്നു. ചോരയൊലിക്കുന്ന അതേ ആയുധം വച്ച് കുട്ടന്റെ ഷോൾഡറിൽ നല്ലൊരു അടി കൊടുത്തു. വേദന കൊണ്ട് പുളഞ്ഞ അവന്റെ വലതുകൈ പുറകിലേക്ക് ഒടിച്ച് ശക്തിയിൽ ഒന്ന് വലിച്ചതും അത് ഷോൾഡറിൽ നിന്നും ഇളകിയിട്ടുണ്ടാവണം. കൈ അനക്കാൻ പറ്റാതെ നിന്ന അവന്റെ തലയുടെ പുറകിൽ കനത്തിൽ ഒരു ഇടി വച്ചുകൊടുത്തതും കുട്ടൻ മുഖം കുത്തി നിലത്ത് വീണു. ചോരയൊലിപ്പിച്ചു മണലിൽ കിടക്കുന്ന അവന്റെ തല ഞാൻ എന്റെ കാലുകൊണ്ട് മണലിലേക്ക് ചവിട്ടി ഉരച്ചു. ഇത് കണ്ട് പേടിയോടെ നിൽക്കുന്ന മഹറൂഫിനു നേരെ പ്രദീപേട്ടന്റെ നല്ലൊരു പഞ്ച് അതും നല്ലൊരു ഇടിവെട്ട് ചുറ്റികകൊണ്ട്
💬 Comments
View all comments