0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

കാണുന്നത് ലീന കസേരയിൽ നിന്നും എഴുന്നേറ്റ് നിന്ന് വലതുകാൽ പൊക്കി വൈശാഖിനെ കസേരയോടെ ചവിട്ടി താഴേക്ക് ഇടുന്നതാണ്.

ഷീ : ഐവ…. കറക്ട് സമയത്താണല്ലോ ഏട്ടാ  നമ്മുടെ എൻട്രി.

ഞാൻ : അങ്ങനല്ലേ പാടുള്ളു… ഈ കഥയും തിരക്കഥയും എഴുതിയത് തന്നെ നമ്മൾ അല്ലെ മോളെ…

(വണ്ടിയിൽ നിന്നിറങ്ങി ലീനയുടെ അടുത്തെത്തി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുകയാണ്.)

ഞാൻ : എന്താ ലീ…ഇപ്പൊ എല്ലാം മനസ്സിലായോ...ചിത്ര മുതൽ ലീനവരെ എങ്ങനെ എത്തി എന്നൊക്കെ

ലീ : എല്ലാം ഇവന്റെ വായിൽ നിന്നും കേട്ടപ്പോൾ തൃപ്തിയായി. മംഗലാപുരത്ത് വേശ്യാലയം നടത്തിയ മഹറൂഫും, അവന്റെ കൂട്ടുകാരായ കുട്ടനും, അനീഷും, പിന്നെ ഇവരുടെ ഏജന്റ് ശ്യാമും ഒക്കെ എങ്ങനെ ഒരുമിച്ചു എന്നുവരെയുള്ള എല്ലാം തത്ത പറയുന്ന പോലെ പറഞ്ഞു.

ഷി : ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഉള്ള ചവിട്ട് ആണോ ഇപ്പൊ കണ്ടത്..

ലീ : അത് അതിനല്ല… ഈ നാറിയെ  വിശ്വസിച്ച് ഇവൻ പറയുന്നപോലൊക്കെ ഫോട്ടോയും വിഡിയോയും അയച്ചുകൊടുത്തതൊക്കെ ഇവൻ കണ്ട സായിപ്പന്മാർക്ക് കാട്ടി അഡ്വാൻസ് വാങ്ങിക്കാറുണ്ടെന്ന് പറഞ്ഞതിനുള്ള ബോണസാണ് അത്… ചെറ്റ.
എങ്ങനാടാ  നീയൊക്കെ ആ അമ്മയുടെ വയറ്റിൽ പിറന്നത്. മോന്റെ ഭാര്യയായിട്ട് പോലും സ്വന്തം മോളെ പോലെ എന്നെ നോക്കിയ അമ്മയുടെ മോൻ ആണല്ലോ എന്നെ വിറ്റ്  കാശുണ്ടാക്കാൻ നോക്കുന്നത്. നീയൊന്നും ഇനി ജീവിച്ചിരിക്കാൻ പാടില്ല.

മഹറൂഫിന്റെ കയ്യിൽ നിന്നും നേരത്തെ തെറിച്ചു വീണ തോക്ക് എടുത്തുകൊണ്ട് ലീന വൈശാഖിന്റെ നേരെ ചൂണ്ടി. അവളുടെ വിരലുകൾ കാഞ്ചി വലിക്കുമെന്ന് തോന്നിയ ഞാൻ ഉടനെ ലീനയുടെ കൈ

💬 Comments

View all comments