0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

തട്ടി മാറ്റി..

ഞാൻ : ലീ… അരുത്... കൊല്ലണ്ട…

ലീന : അമലൂട്ടാ… നിനക്ക് എന്താ വട്ടായോ… ഇവനൊന്നും ഒരു നിമിഷം പോലും ജീവിക്കാൻ അർഹതയില്ല..

ഷീ : ചേച്ചി വേണ്ട… ഏട്ടൻ പറഞ്ഞതാ ശരി. കൊല്ലണ്ട. ഇവനെ കൊന്നാൽ അതിന്റെ നാണക്കേട് നേരത്തെ പറഞ്ഞ ആ അമ്മയ്ക്കും കുടുംബത്തിനും ആണ്. അതുകൊണ്ട് ഇവിടെ നടന്നതൊന്നും നമ്മൾ അല്ലാതെ പുറത്ത് ആരും അറിയണ്ട.

ഞാൻ : ആ പറഞ്ഞതാണ് ശരി. ഇവൻ കാരണം സമൂഹത്തിൽ നാണംകെട്ട് തലതാഴ്ത്തി നടക്കാനുള്ള ഗതികേട് എന്റെ വിഷ്ണുവിനും കുടുംബത്തിനും ഉണ്ടാകരുത്..

ലീന: അപ്പൊ ഇവൻ ഇനിയും ജീവിക്കട്ടെ എന്നാണോ… എനിക്ക് അത് പറ്റില്ല. കൊല്ലണം ഈ  നായയെ..

വൈശാഖിന്  നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു….

: കേട്ടോടാ മൈരേ… നിന്റെ ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കണം എന്ന്  പറഞ്ഞു സന്തോഷത്തോടെ ദുബായിലേക്ക് വന്നവളാ ഇത്.. അവളുടെ വായ്കൊണ്ട് തന്നെ നിനക്ക് വായ്ക്കരി ഇടണം എന്ന് പറയിപ്പിച്ചില്ലേ നീ… ഇനി എന്തിനാടാ ആണാണെന്നും പറഞ്ഞു ജീവിക്കുന്നത്.. പോയി ചത്തൂടെ നിനക്ക്.

ഇവിടെ എത്തുന്നത് വരെ തന്റെ ഭർത്താവ് ആണ്  ഇതിന് പിന്നിൽ എന്നറിയാതെ വന്നവളാ ഇവൾ. അതും എന്നെ സഹായിക്കാൻ വേണ്ടി. എന്നോടുള്ള സ്നേഹം കൊണ്ട് വന്നതാ. ഇവൾ കാണിച്ചതിന്റെ നൂറിൽ ഒന്ന് ആത്മാർത്ഥത നീ ഇവളോട് കാണിച്ചിരുന്നെങ്കിൽ… ഭർത്താവ് ആണ്  പോലും. ഇനിയെങ്കിലും കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാതെ വല്ല ട്രെയിലറിനും പോയി ഇടിച്ച് ചത്തൂടെ നിനക്ക്..

ലീന: ഇവന് എന്റെ അനിയൻ ആവാനുള്ള പ്രായമേ ഉള്ളു… പക്ഷെ ഇവൻ പറഞ്ഞാൽ

💬 Comments

View all comments