0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

നടക്കേണ്ട അവസ്ഥ വരരുത്.
------/-------/------/-------

ലീന, ഷിൽന, അളിയൻ, ഇവരെ മൂന്നാളെയും കൂട്ടി ഞാൻ വീട്ടിലേക്ക് തിരിച്ചു. ഷിൽനയ്ക്ക് ഇനിയും സംശയങ്ങൾ ബാക്കിയാണ്. അതൊക്കെ ഞാൻ സമാധാനത്തിൽ പറഞ്ഞു തരാം എന്നും പറഞ്ഞ് വണ്ടി വിട്ടു. ദിലീപ് അവന്റെ വണ്ടിയുമായി ഞങ്ങൾക്ക് മുൻപിൽ പോയി. കുട്ടനും മഹറൂഫും ഇനി തന്റെ ജീവിതത്തിൽ ഭീഷണിയായി വരില്ല എന്നറിഞ്ഞ ദിലീപ് തൊഴുകയ്യുകളോടെ ആണ് മടങ്ങിയത്. ലീനയ്ക്ക് മനസ്സിൽ സങ്കടമല്ല മറിച്ച് പകയാണ് ഇപ്പോഴും. അവനെ കൊല്ലണം  എന്ന കലി  അടങ്ങിയിട്ടില്ല അവൾക്ക്. പ്രദീപ് ഏട്ടനും സംഘവും മരുഭൂമിയിൽ ചെയ്യേണ്ട ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്തത് രാത്രി തന്നെ തിരിച്ചു വരും. ഒരു തെളിവ് പോലും അവിടെ അവശേഷിക്കാൻ പാടില്ല. അതൊക്കെ ചെയ്ത് നല്ല ശീലമുള്ള പ്രൊഫഷണൽ ടീമിനെ തന്നെയാണ് ഷെട്ടി സാർ ഇങ്ങോട്ട് അയച്ചത്. അതുകൊണ്ട് ഇതിന്റെ പേരിൽ ഒരു നൂലാമാല ഇനി ഉണ്ടാവില്ല എന്ന ഉറപ്പ് എനിക്ക് ഉണ്ട്….പക്ഷെ പ്രദീപേട്ടൻ എന്നോടുപോലും പറയാതെ വസീമിന്റെ ബോഡി എന്ത് ചെയ്യാൻ ആണ് പ്ലാൻ എന്നറിയില്ല. അത് ചോദിച്ചാൽ പറയുകയും ഇല്ല. ആളുടെ ഒരു രീതി അങ്ങനെ ആണ്.

പോകുന്ന വഴി ലീനയുടെ ഫ്ലാറ്റിൽ കയറി അവളുടെ ഡ്രസ്സ് മാറി. ഞങ്ങളുടെ കൂടെ അവളും വീട്ടിലേക്ക് വന്നു. വൈശാഖ് ഏട്ടൻ എന്തോ ജോലിക്കാര്യത്തിന് വേണ്ടി പോയിരിക്കുകയാണ് എന്നാണ് വീട്ടിൽ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. അത് എന്റെ നിർബന്ധം ആയിരുന്നു അങ്ങനെ പറയണം എന്നത്. എനിക്ക് എന്റെ വിഷ്ണുവിനോടുള്ള കരുതൽ ആണത്. രാത്രി ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ

💬 Comments

View all comments