Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
വന്നു. അച്ഛൻ പോയി ഗൾഫ് ന്യൂസ് വച്ചപ്പോഴാണ് മറ്റൊരു റോഡ് അപകടത്തിന്റെ നടുക്കുന്ന ദൃശ്യം ടിവിയിൽ കാണുന്നത്.
“ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്ലോ ട്രാക്കിൽ കൂടി പോയിക്കൊണ്ടിരുന്ന ട്രെയിലറിന് പിന്നിൽ ഇടിച്ച് യുവാവ് ദാരുണമായി മരണപെട്ടു. കണ്ണൂർ സ്വദേശി വൈശാഖ് ആണ് മരണപ്പെട്ടത്.”
ഈ വാർത്ത കണ്ട എല്ലാവരും ഒന്ന് ഞെട്ടി. അതുവരെ മനസ്സിൽ വൈശാഖിനോടുള്ള പക മാത്രമായിരുന്ന ലീനയുടെ കണ്ണുകളും നിറഞ്ഞൊഴുകി. അവൾ എത്രത്തോളം തന്റെ ഭർത്താവിനെ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവാണ് അത്.
അവനെ കൊല്ലണം എന്ന് എനിക്ക് ഇല്ലായിരുന്നെങ്കിലും അവൻ മരണപ്പെടേണ്ടവൻ തന്നെയാണെന്ന് എന്റെ മനസ് പറഞ്ഞുകൊണ്ടേ ഇരുന്നു….
(തുടരും)
❤️?
© wanderlust
പ്രിയ വായനക്കാരെ... ഇനി ഒരു ഭാഗം കൂടി ഈ കഥയുടെ തുടർച്ചയെന്നോണം വരും. അതിൽ ആണ് ഇനി എന്താണ് അമ്മായിയുടെ, ഷിൽനയുടെ, ലീനയുടെ ഒക്കെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്ന് എഴുതാൻ ഉദ്ദേശിക്കുന്നത്. നല്ലൊരു ഹാപ്പി എൻഡിങ് മസാല മസ്സാജ് ആയിരിക്കും അടുത്ത ഭാഗം.
അതിന് ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും നിങ്ങളിലേക്ക് വരും. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
💬 Comments
View all comments