0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Author : wanderlust Read All Parts 123.9K

അമ്മ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ആണ് അമ്മ പറഞ്ഞത് എന്നെ പ്രസവിക്കുന്നത് നാട്ടിൽ വച്ച് മതി എന്ന്. എനിക്ക് 2 വയസ്സ് ആവുന്നതുവരെ ഞങ്ങൾ നാട്ടിൽ തന്നെ ആയിരുന്നു. പിന്നീട് വീണ്ടും അച്ഛന്റെ അടുത്തേക്ക് പോയിട്ടുണ്ട്. എന്നെ സ്കൂളിൽ ചേർക്കാൻ ആവുന്നത് വരെ ഞങ്ങൾ അവിടെ സ്ഥിര താമസം ആയിരുന്നു. പിന്നീടാണ് വിസ ഒക്കെ ക്യാൻസൽ ചെയ്ത് അമ്മയും, ഞാനും, ചേച്ചിയും നാട്ടില്ലേക്ക് വന്നത്. എന്നെ വീടിന്റെ അടുത്തുതന്നെയുള്ള സർക്കാർ സ്കൂളിൽ ചേർക്കണം എന്ന് അച്ഛന് ഭയങ്കര വാശിയായിരുന്നു. കുടുംബത്തിലെ എല്ലാവരും അതിനെ എതിർത്തുവെങ്കിലും അച്ഛന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ എല്ലാവർക്കും വഴങ്ങേണ്ടി വന്നു. എല്ലാവർക്കും എന്നെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കാൻ ആയിരുന്നു താല്പര്യം. പക്ഷെ അച്ഛന്റെ തീരുമാനം ആയിരുന്നു ശരിയെന്ന് ഇപ്പോൾ എനിക്ക് മനസിലായി. അന്ന് ഞാൻ ടൗണിൽ ഉള്ള ഏതെങ്കിലും വലിയ സ്കൂളിൽ ആയിരുന്നു പോയതെങ്കിൽ ഞാൻ ചിലപ്പോൾ ഒരു പുസ്തക പുഴുവോ മറ്റോ ആയി മാറിയേനെ. എന്റെ നാട്ടിലുള്ള കൂട്ടുകാരുമായി എനിക്ക് ഇന്ന് ഉള്ള സൗഹൃദം ചിലപ്പോൾ ഉണ്ടായെന്ന് വരില്ലായിരുന്നു. ആ കാലത്തെ പല മധുരമുള്ള ഓർമകളും എനിക്ക് ചിലപ്പോൾ നഷ്ടപ്പെടുമായിരുന്നു. വീടിന്റെ അടുത്തുള്ള കുറച്ച് കുട്ടികൾ ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആയിരുന്നു പഠിച്ചത്. അവരും ഞാനും തമ്മിലുള്ള അന്തരം വർണനകൾക്ക് അതീതമാണ്. അവർക്ക് ലഭിക്കാതെപോയ പല നാടൻ അറിവുകളും,സൗഹൃദങ്ങളും, കാണാ കാഴ്ചകളും എനിക്ക് അനുഭവിക്കുവാനുള്ള യോഗമുണ്ടായി. അതുകൊണ്ട് ഇന്നും ഞാൻ എന്റെ അച്ഛനോട് കടപ്പെട്ടിരിക്കുന്നു.

അച്ഛൻ ചെറിയൊരു ബിസിനസ്സ് നടത്തുകയാണ് അവിടെ. ആദ്യമൊക്കെ ഒരു കമ്പനിയിൽ ആയിരുന്നു ജോലി.

💬 Comments

View all comments