0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Author : wanderlust Read All Parts 123.9K

അവസാനത്തെ ഫൈറ്റ് സീൻ ആണ് ഇപ്പൊ..അങ്ങനെ ടീച്ചറെ നമ്മുടെ പാപ്പി സ്വന്തമാക്കി. പക്ഷെ എനിക്ക് ഈ സീനിൽ കൂടുതൽ ഇഷ്ടപ്പെട്ടത് ആ അച്ഛനും മോനും പിണക്കങ്ങൾ ഒക്കെ മറന്ന് ഒന്നായത് ആണ്. അത് കാണുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്. എനിക്ക് അങ്ങനെ അച്ഛനുമായി കൂടുതൽ അടുത്ത് ഇടപഴകുവാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ്.

എല്ലാവരെപ്പറ്റിയും പറഞ്ഞിട്ടും ഞാൻ അച്ഛനെക്കുറിച്ച് മാത്രം പറഞ്ഞില്ല അല്ലെ... അച്ഛൻ ഞാൻ ഉണ്ടാവുന്നതിനും മുന്നേ ഗൾഫിൽ പോയതാണ്, പേര് മോഹനൻ. ഞാൻ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വവയായത് ഗൾഫിൽ വച്ചാണെന്ന് 'അമ്മ എന്നും പറയാറുണ്ട്. ആ സമയങ്ങളിൽ അമ്മയും ചേച്ചിയും അച്ഛന്റെ കൂടെ ഗൾഫിൽ ആയിരുന്നു. എന്റെ പ്രസവ സമയത്ത് ആണ്  അമ്മ നാട്ടിലേക്ക് വന്നത്. ചേച്ചിയെ പ്രസവിച്ചത് ഗൾഫിൽ ആയിരുന്നു. അന്ന് 'അമ്മ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നമ്മുടെ നാട്ടിൽ കിട്ടുന്ന സുഖവും സുരക്ഷിതത്വവും ഒന്നും അവിടെ കിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ഇപ്പൊ അങ്ങനൊന്നും  ആയിരിക്കില്ല. ചേച്ചിയെ പ്രസവിക്കുമ്പോൾ എന്ന് പറഞ്ഞാൽ വർഷം എത്ര പുറകിലോട്ട് പോകണം. ഒന്നാമത് പ്രസവത്തിന് ശേഷം കുഞ്ഞിനെ നോക്കാനും അമ്മയെ നോക്കാനും ഒക്കെ ഒരാൾ എപ്പോഴും വേണം. അവിടെ ഒരു മലയാളി ചേച്ചിയെ ആയിരുന്നു അച്ഛൻ ആ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏല്പിച്ചിരുന്നത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഹോം നേഴ്‌സ്. എത്ര കാശ് കൊടുത്താലും സ്വന്തം മകളെ 'അമ്മ നോക്കുന്നതുപോലെ വേറെ ആർക്കും ഈ ലോകത്ത് പരിപാലിക്കാൻ കഴിയില്ല എന്ന് മനസിലായത് അപ്പോഴാണ് എന്ന് എന്റെ

💬 Comments

View all comments