0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Author : wanderlust Read All Parts 123.9K

കയറി ഒന്ന് കറങ്ങാൻ ആണ്. പിന്നെ ആ ഏട്ടനും കാണാൻ നല്ല ഭംഗി ആയിരുന്നല്ലോ. പെണ്ണിന് ബൈക്കിനോട് തോന്നിയ പ്രണയം മെല്ലെ അത് ഓടിക്കുന്ന ആളിനോടും ആയി.. ... മുഴുവൻ പറയാൻ നിന്നാൽ നാളെ രാവിലെ ആയാലും തീരില്ല. അത്രയ്ക്ക് സംഭവ ബഹുലമായിരുന്നു ഇവരുടെ പ്രണയം.
ഹോ... എന്റെ ഏട്ടാ.... എന്തൊക്കെ ആയിരുന്നു... ബൈക്കിൽ കറങ്ങുന്നു, നോട്ട് എഴുതി കൊടുക്കുന്നു, കോളജ് ടൂറിന് പോകുമ്പോ ഒരുമിച്ച് ഒരു സീറ്റിൽ ഇരിക്കുന്നു.... അങ്ങനെ അങ്ങനെ.. അവസാനം പവനായി ശവമായി. നൈസായിട്ട് ഇവൾ തേച്ചു...

ഞാൻ: അതെന്താ നിങ്ങൾ പിന്നെ കല്യാണം കഴിക്കാതെ പിരിഞ്ഞത് ?

നിമ്യ : അതാ ഏട്ടാ ഞാൻ നേരത്തേ പറഞ്ഞത്... വീട്ടിൽ പ്രശ്നമായിരുന്നു.

ഷി: ഒന്ന് പോടി... നീ പറഞ്ഞാൽ നിന്റെ വീട്ടുകാർ തന്നെ മുൻകൈ എടുത്ത് നടത്തി തരുമായിരുന്നു.. എന്നിട്ട് ഇപ്പൊ കെട്ടിയിരിക്കുന്നു ഒരു അമൂൽ ബേബിയെ..

സത്യം അതൊന്നും അല്ല ഏട്ടാ.. ഇവൾക്ക് ജോലിയും കുറച്ച് കാശും ഒക്കെ ഉള്ള ഒരുത്തൻ വന്ന് പെണ്ണ് കണ്ടപ്പോൾ തുടങ്ങിയതാ മറ്റവനെ ഒഴിവാക്കാനുള്ള പൂതി. അന്ന് ആ ഏട്ടൻ ബോംബെയിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ആയിരുന്നു  ജോലി ചെയ്തിരുന്നത്. പുള്ളി വർഷത്തിൽ ഒരിക്കലെ നാട്ടിലേക്കൊക്കെ വരാറുള്ളു. പിന്നെ ഒരു പെങ്ങളെ കെട്ടിച്ചു വിടാനും ഉണ്ട്.. അവിടെ അത്ര വലിയ സാലറി ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ വീട് പണിയൊക്കെ നടക്കുന്ന സമയവും ആയിരുന്നു. ആ അവസ്ഥ ഇവൾ മുതലെടുത്തതാ.. എന്നിട്ട് ആ പാവത്തിനെ നൈസായിട്ട് തേച്ചു. പക്ഷെ ഇന്ന് ഇവൾക്ക് തോനുനുണ്ടാവും എടുത്ത തീരുമാനം മണ്ടത്തരം

💬 Comments

View all comments