0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Author : wanderlust Read All Parts 124K

ആയിപ്പോയെന്ന്... അല്ലേടി .....

നിമ്യ : ഹേയ് അങ്ങനൊന്നും  ഇല്ല.... എന്നാലും ചെറിയൊരു കുശുമ്പൊക്കെ ഉണ്ട്....

അമ്മായി : എന്നിട്ട് അവൻ ഇപ്പൊ എവിടാ....

ഷി: ഇവളെ വിട്ടതോടെ അങ്ങേരുടെ ശനിദശ ഒക്കെ മാറി അമ്മേ...ഹ ഹ ഹ...

പുള്ളി ഇപ്പൊ കാനഡയില അമ്മേ... well settled. എന്റെ ഫേസ്ബുക് ഫ്രണ്ട.. ഞാൻ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട്.

അമ്മായി :ശരിക്കും ആ മോൻ ചെയ്തതാ ശരി.. ഒരു പെണ്ണ് പോയെന്ന് കരുതി അവന്റെ ജീവിതം തുലച്ചില്ലല്ലോ... അവനാണ് ആണ്കുട്ടി.

ഞാൻ : എന്നെയൊക്കെ പോലെ അല്ലെ...  അമ്മായി...

അമ്മായി: ഓഹ്... സാർ വല്ലാതെ അങ്ങിനെ പൊങ്ങല്ലേ.. തല ഫാനിൽ ഇടിക്കും. അതിന് നീ ഏതെങ്കിലും പെണ്ണിന്റെ മുഖത്ത് നേരെചൊവ്വേ നോക്കിയിട്ടുണ്ടോടാ... പ്രേമിക്കാനും ഒരു  ചങ്കൂറ്റമൊക്കെ വേണം......

ഞാൻ : അമ്മായി അങ്ങനെ പറയരുത്... എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം..

ഷി : ആഹ് ... അതെനിക്കറിയാം.... ഏഴാം ക്ലാസിൽ പടിക്കുമ്പോ നോക്കിയ ശ്രുതി.പി. അല്ലേ... ഹ ഹ ഹ..... ഭയങ്കര പ്രേമം അല്ലായിരുന്നോ......

നിമ്യ : ഏട്ടൻ ആള് കൊള്ളാലോ... ഏഴാം ക്ലാസിലൊക്കെ പടിക്കുമ്പോ പ്രേമം എന്ന് ശരിക്കും എഴുതാൻ പോലും അറിയില്ലായിരുന്നു എനിക്ക് ...

അമ്മായി : എന്റെ മോളെ... പ്രേമത്തിൽ ഒരു പുതിയ സിലബസ് തന്നെ ഉണ്ടാക്കിയവനാ ഇവൻ... പക്ഷെ ആ പെണ്ണിന് അറിയില്ലായിരുന്നു എന്ന് മാത്രം...

......എല്ലാവരും ചിരിയോട് ചിരി.....  ഞാൻ വീണ്ടും ശശി.. പുല്ല് വേണ്ടായിരുന്നു.

നിമ്യ : കാര്യം പറ അമ്മേ... സംഭവം എന്താ.

അമ്മായി : ഇവന്റെ ക്ലാസിൽ

💬 Comments

View all comments