Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]
ഏറ്റവും നന്നായി പഠിക്കുന്ന പെണ്ണായിരുന്നു ശ്രുതി. സ്വാഭാവികമായും അത്തരം പെണ്കുട്ടികളോട് നമുക്ക് ഒരു അടുപ്പം തോനുമല്ലോ... പക്ഷെ ഇവന് അസ്തിക്ക് പിടിച്ച പ്രേമം ആയിരുന്നു അവളോട്. അവളുടെ മുൻപിൽ ആളാവാൻ വേണ്ടി പിള്ളേരുടെ കൂടെ തല്ലുപിടിച്ചിട്ടുണ്ട് ഇവൻ.. പക്ഷെ ഈ പൊട്ടന് അവളോട് ഇഷ്ടമാണെന്ന് അവൾക്ക് കൂടി അറിയണ്ടേ. അത് മാത്രം എന്റെ മോൻ പറഞ്ഞില്ല.
ഷി: ഈ സംഭവം ഞങ്ങൾ അറിഞ്ഞത് എങ്ങനെ ആണെന്നോ. അതല്ലേ ബഹുരസം. ....ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞങ്ങളുടെ വീടുപണി നടക്കുമ്പോ ഞാനും അമ്മയും ഏട്ടന്റെ വീട്ടിൽ ആണ് നിന്നതെന്ന്.
നിമ്യ: ഉവ്വ് പറഞ്ഞിട്ടുണ്ട്...
അമ്മായി : ബാക്കി ഞാൻ പറയാം മോളെ...ഞങ്ങൾക്ക് താമസിക്കാനായി മുകളിലത്തെ ഒരു റൂം ഞാനും ഉഷേചിയും കൂടിയാണ് ക്ലീൻ ആക്കിയത്. ആ മുറിയിലെ തട്ടിന്റെ പുറത്തൊക്കെ ഇവന്റെയും അഞ്ജലിയുടെയും പഴയ പുസ്തകങ്ങളും പേപ്പറുകളും ഒക്കെ ആയിരുന്നു. ഉഷേച്ചിയാ പറഞ്ഞത് എന്തായാലും വൃത്തിയാക്കുകയല്ലേ എന്ന പിന്നെ തട്ടിന്റെ മുകളിൽ ഉള്ളതെല്ലാം എടുത്ത് കളയാം എന്ന്. അങ്ങനെ അവിടെ പൊടി പിടിച്ചു കിടന്നിരുന്ന ബുക്കുകൾ ഒക്കെ വാരി നിലത്തു ഇട്ടപ്പോഴാണ് അതിൽ നിന്നും ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയത്. 7 -A... xxxxx ...സ്കൂൾ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട് അതിൽ. നമ്മുടെ അടുത്ത വീട്ടിലെ വിഷ്ണു ഒക്കെ ഉണ്ട് അതിൽ. പക്ഷെ രണ്ട് തല മാത്രം കാണാനില്ല.. രണ്ടും ആരോ വെട്ടി എടുത്തിട്ടുണ്ട്. ഒന്ന് അമലൂട്ടൻ ആണെന്ന് മനസിലായി മറ്റേത് ഏതോ പെണ്കുട്ടി ആണ്. ഷർട്ടും പാവാടയും ഒക്കെ ഇട്ട് നിൽക്കുന്ന ഏതോ ഒരു സുന്ദരി കൊച്ചാണ്. അവളുടെ
💬 Comments
View all comments