0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Author : wanderlust Read All Parts 124K

കൈ ഒക്കെ കണ്ടാൽ അറിയാം ഒരു സുന്ദരി മോളാണെന്ന്. അപ്പൊ ഉഷേച്ചി ആണ് പറഞ്ഞത് ഇത് എന്തോ ചുറ്റികളി ആണല്ലോ നിത്യേ എന്ന്. ഉഷേച്ചി ആ ഫോട്ടോ പൊടി തട്ടിയെടുത്ത് ഭദ്രമായി വച്ചു. അപ്പൊ ഞാനാ പറഞ്ഞത് ഉഷേച്ചിയോട് ആ പഴയ സാധനങ്ങൾ ഒന്നും കളയണ്ട , എല്ലാം വൃത്തിയാക്കി ഒരു പെട്ടിയിലോ മറ്റോ എടുത്തു വയ്ക്കാം എന്ന്.. കാരണം അഥവാ എന്റെ അമലൂട്ടാന്റെ നിധി വല്ലതും അതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലോ..  പക്ഷെ ആരാ പെണ്കുട്ടി എന്ന് അറിയാത്തത് കൊണ്ട് ഇവന്റെ അമ്മയ്ക്ക് ഒട്ടും സമാധാനം ഇല്ലായിരുന്നു. പക്ഷെ അതിനുള്ള ഉത്തരവും ഇവൻ തന്നെ ഒരു പുസ്തകത്തിൽ വരച്ചു വച്ചിട്ടുണ്ടായിരുന്നു... എന്റെ മോളെ ...ഇവൻ ഈ കാണുന്നത് പോലെ ഒന്നും അല്ല കേട്ടോ.. ഭയങ്കര കലാകാരൻ ഒക്കെ ആണ്.. ചിത്രം വരയ്ക്കും, കവിത എഴുതും....
ആ പെണ്ണിന് ഭാഗ്യം ഇല്ലാതെ പോയി.. അല്ലെടാ അമലൂട്ടാ...

ഞാൻ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ....

നിമ്യ: അങ്ങനെ പോവല്ലേ ബ്രോ... ഇരിക്ക്, അമ്മായി പറഞ്ഞു കഴിഞ്ഞില്ല....
(ഇതും പറഞ്ഞു നിമ്യ എന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു)

അമ്മായി: അങ്ങനെ എല്ലാം അടുക്കി വയ്ക്കുന്നതിനിടയിൽ ആണ് ഒരു 100 പേജുള്ള വരയില്ലാത്ത നോട്ട് ബുക്ക്‌ കിട്ടിയത്.. ആ ബുക്ക് കണ്ടാൽ തന്നെ അറിയാം അധികം ഉപയോഗിച്ചിട്ടില്ലാത്തത് ആണെന്ന്. പുതിയ നോട്ട് വാങ്ങി ഇവാൻ ഓട്ടോഗ്രാഫ് ആക്കിയതാണ്. കാഞ്ഞ ബുദ്ധി ആണ് എന്റെ അമലൂട്ടന്. ..

കുറെ പേരുടെ കുത്തി കുറിക്കലുകൾക്ക് ശേഷം ഒരു പേജിൽ.......
"എന്റെ പ്രിയ സഹപാഠിക്ക് എല്ലാവിധ

💬 Comments

View all comments