0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Author : wanderlust Read All Parts 124K

വിജയാശംസകളും നേരുന്നു... ജീവിതത്തിന്റെ ഏതെങ്കിലും കോണിൽ ഇനിയും കണ്ടുമുട്ടാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... ശ്രുതി പി. (ഒപ്പ്)"

ഇതും സാധാരണ എല്ലാവരും എഴുതിയത് പോലുള്ള ഒരു കുറിപ്പ് മാത്രം. പക്ഷെ അതിന്റെ മുകളിൽ ഇവൻ ചെയ്തുവച്ചിരിക്കുന്ന ചിത്രപ്പണികളും രണ്ട് വെട്ടി ഒട്ടിച്ച തലകളും കണ്ടപ്പോൾ ഉഷേച്ചിക്ക് പോലും ചിരി നിർത്താൻ പറ്റിയില്ല..

എന്റെ മോളെ .... ആ കലാവാസന നമ്മൾ ആരും കാണാതെ പോകരുത്..

ഷി: ബാക്കി ഞാൻ പറയാം അമ്മേ......

"ചന്ദ്രപ്രഭയിൽ വെട്ടിതിളങ്ങുന്ന ഓളപരപ്പിൽ ,
മന്ദമാരുതന്റെ തഴുകൽ ഏറ്റുവാങ്ങിക്കൊണ്ട് നമ്മുടെ നായകൻ,
മരകുറ്റിയിൽ തളച്ചിരിക്കുന്ന വഞ്ചിയിൽ മലർന്ന് കിടക്കുകയാണ്.
ആകാശം നിറയെ നക്ഷത്രങ്ങൾ പൊൻവസന്തം തീർത്തു.
അമ്പിളി മാമന്റെ കിരണങ്ങൾ നായകന് ചുറ്റും പ്രഭ ചൊരിയുകയാണ്,
നായകൻ കൈകൾ നീട്ടി മാടി വിളിക്കുകയാണ് ,
വരൂ .... വരൂ... എന്നില്ലേക്ക് വരൂ എൻ പ്രിയതമേ....."

.... നിമ്യയ്ക് വല്ലതും മനസിലയാ.... ആ മലർന്ന് കിടക്കുന്ന നായകന്റെ മുഖം ഏതാ.... നമ്മുടെ ബ്രോയുടെ തല വെട്ടി ഒട്ടിച്ചത്‌... ഹ... ഹ.. ഹ

പിന്നെ ചന്ദ്രൻ നിന്ന് തിളങ്ങുകയല്ലേ...  ശ്രുതിയുടെ രൂപത്തിൽ ....

എന്റെ മോളേ... നീ അതൊന്ന് കാണണം. രവി വർമ്മ പോലും ഇത്രയും ഭംഗിയായി വരച്ചുകാണില്ല.

(എല്ലാവരും എന്നെ നോക്കി ചിരിക്കുകയാണ്... മോൾ ഇനി വീട്ടിലേക്ക് വരുമ്പോ അത് കാണിച്ചു തരാം എന്ന് കൂടി അമ്മായി പറഞ്ഞപ്പോൾ ഞാൻ ക്ലീൻ ബൗൾഡ് ആയി.... ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് കരുതി എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും ദൈവദൂതനെ പോലെ കോളിങ് ബെൽ അടിച്ചു.... സമയം

💬 Comments

View all comments