0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]

Author : wanderlust Read All Parts 35.9K

ഇഷ്ടമാണോ അതിന്റെ ഒരു നൂറിരട്ടി ഞാൻ എന്റെ ഷീകുട്ടിയെ സ്നേഹിക്കുന്നുണ്ട്. പക്ഷെ അത് ഇതുവരെ പുറത്ത് കാണിച്ചില്ലെന്നേ ഉള്ളു. എന്റെ കട്ടുറുമ്പിന്റെ ഉള്ളിൽ ഇത്ര വിഷമം ഉണ്ടെന്ന് ഞാനറിഞ്ഞില്ലെട… ഇങ്ങോട്ട് നോക്കിയേ …അല്ലേൽ വേണ്ട

ഞാൻ അവളുയെയും കെട്ടിപിടിച്ച് തിരിഞ്ഞു. അവളുടെ മുകളിൽ കിടന്ന് ആ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി….

: ഷീ…

: ഉം…

: i love you ഡിയർ….. മ്മ്..മഹ്

ഷീ എന്റെ തല രണ്ടുകൈകൊണ്ടും ചേർത്തുപിടിച്ച് നെറ്റിയിൽ ഒരുമ്മ തന്നു. അതിൽ ഉണ്ട് എല്ലാം. അവളുടെ പിണക്കവും പരിഭവവും എല്ലാം തൽക്കാലത്തേക്ക് മാറിയിട്ടുണ്ടാകും. പക്ഷെ അത് പോരല്ലോ. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കാമെന്ന് വിചാരിച്ചു

: ഷീ… നമുക്ക് കല്യാണം കഴിച്ചാലോ

: ചുമ്മാ കളിയാക്കല്ലേ ഏട്ടാ … മതി വാ കുറച്ചുകൂടി ഉറങ്ങാം

: എന്ന തമാശ അല്ലാത്തൊരു കാര്യം പറയാം.. എനിക്ക് എന്റെ പെണ്ണിനെ താലികെട്ടി കൂടെ കൂട്ടണം. അധികം വൈകാതെ അടുത്ത മുഹൂർത്തത്തിൽ തന്നെ വേണം. ഇനി എന്റെ കട്ടുറുമ്പിന്റെ കണ്ണ് നിറയാൻ പാടില്ല.

: സത്യം…… (കണ്ണ് ബൾബ് പോലെ ആക്കികൊണ്ട് ആശ്ചര്യത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു)

: എന്റെ ഷിൽനയാണെ സത്യം.. പോരെ. ഒരു രണ്ടു മാസത്തിനുള്ളിൽ എന്റെ പെണ്ണിന്റെ പേരിന്റെ പുറകിൽ അമൽ എന്നെഴുതി ചേർക്കും

സന്തോഷംകൊണ്ട് ഷിൽനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കെട്ടിപിടിച്ച് എനിക്കൊരു മുത്തവും തന്ന് അവൾ എഴുന്നേറ്റ് പുറത്തേക്കോടി. പുറകെ ചെന്ന ഞാൻ കാണുന്നത്ത് അവൾ ഓടിപോയി അമ്മായിയെ കെട്ടിപിടിച്ച് ആ നെഞ്ചിൽ തലചായ്ച്ച് നിൽക്കുന്നതാണ്.

💬 Comments

View all comments