Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]
അമ്മായി കുളി കഴിഞ്ഞ് മുടിയിൽ തോർത്തും ചുറ്റികൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഷീ ഓടി വന്ന് കെട്ടിപിടിച്ചത് . അമ്മായി ഒന്നും മനസിലാകാതെ എന്നെയും അവളെയും മാറി മാറി നോക്കി
: ഡാ കശ്‌മലാ …. നീ എന്താടാ എന്റെ മോളെ ചെയ്തേ
: മോളെ ഞാൻ പിടിച്ചു തിന്നു….
: നീ തിന്നും.. എനിക്കറിയില്ലേ നിന്റെ ആക്രാന്തം
: ഹലോ…രണ്ടാളുംകൂടി ഇത് എങ്ങോട്ടാ…
എന്റെ അമ്മേ …ഒരു കാര്യം ഉണ്ട്… എന്റെ അമ്മക്കുട്ടി കാണാൻ കാത്തിരുന്ന കാര്യം നടക്കാൻ പോവാ
: എന്താടാ അമലൂട്ടാ….പെണ്ണ് വല്ലതും കണ്ട് പേടിച്ചോ
: എന്റെ അമ്മായിപെണ്ണേ… അവൾ പറഞ്ഞത് കല്യാണക്കാര്യമാ… ഞാൻ അവളെയങ്ങ് കെട്ടാൻ തീരുമാനിച്ചു… അതുകൊണ്ട് അമ്മായി വേഗം അതിനുവേണ്ട കാര്യങ്ങൾ ഒക്കെ റെഡിയാക്ക്…
: അമ്പട കള്ളാ….
എന്റെ മുത്തപ്പാ… തോന്നിച്ചല്ലോ ഇപ്പോഴെങ്കിലും
അമ്മായി സന്തോഷംകൊണ്ട് ഷിൽനയെ എടുത്തുപൊക്കി… എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരുമ്മ തന്ന് ഉടനെ ഫോൺ എടുത്ത് ഡയൽ ചെയ്യാൻ ഒരുങ്ങിയതും ഞാൻ കയ്യിൽ കയറി പിടിച്ചു
: ഹലോ… എന്താണ് ഉദ്ദേശം
: എടാ ഞാൻ നിന്റെ വീട്ടിലേക്ക് വിളിക്കട്ടെ.. എല്ലാരും സന്തോഷിക്കട്ടെ
: എന്റെ നിത്യ മോളേ… സമയം 6 ആവുന്നേ ഉള്ളു…അവിടെ ആരും എഴുന്നേറ്റിട്ട് പോലും ഉണ്ടാവില്ല
: ഉയ്യോ… അത് ശരിയാണല്ലോ… എന്ന ഞാൻ വേണ്ടപോലെ ചെയ്തോളാം.. രണ്ടാളും പോയി കിടന്നോ.. എനിക്ക് പണിയുണ്ട്
ഷിൽനയെ ഇരുകൈകൊണ്ടും പൊക്കിയെടുത്ത് ഞാൻ കിടക്ക ലക്ഷ്യമാക്കി നടന്നു. ഇത്രയും നാൾ കണ്ട കുറുമ്പി പെണ്ണിന്റെ മുഖമല്ല ഷീകുട്ടിക്ക് ഇപ്പോൾ. പുതുപെണ്ണിന്റെ നാണവും,
💬 Comments
View all comments