0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Author : wanderlust Read All Parts 31K

ഏട്ടന്റെ തുഷാരയായി കൂടെ ഉണ്ടാവും.

: ഞാൻ തുഷാരേന്ന് വിളിച്ചപ്പോൾ നീ വിളികേട്ടില്ലേ… അത് തന്നാ അവൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം.

: ഇനി എന്നും ഏട്ടൻ എന്നെ അങ്ങനെ വിളിച്ചോ…. എനിക്ക് സന്തോഷമേ ഉള്ളു…

: അത് വേണ്ട…. ഷീക്ക് പകരം ഷീ മാത്രമേ ഉള്ളു. തുഷാരയ്ക്ക് പകരം തുഷാരയും. നിന്നെ ഞാൻ തുഷാരേന്ന് വിളിച്ചാൽ ഇല്ലാതാവുന്നത് ഷിൽനയാണ്. മരിച്ചുപോയ എന്റെ തുഷാരയ്ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന നിന്നെ കൊല്ലാൻ എനിക്ക് പറ്റില്ല…

: ഉമ്….മ്മ…. ഇനി എന്റെ ഏട്ടൻ ഒരിക്കലും കരയരുത്.

: അല്ല ഷീ… തുഷാരയ്ക്ക് എങ്ങനെ അറിയാം നിനക്ക് എന്നെ ഇഷ്ടമായിരുന്നെന്ന്.. ഞാൻ ഉറക്കത്ത് എന്തെങ്കിലും സ്വപ്നം കണ്ടിട്ട് ഞെട്ടിയെണീച്ചത് ആയിക്കൂടെ, പിന്നെ എങ്ങനെ അല്ല ഉറപ്പിച്ചു ഈ കാര്യങ്ങളൊക്കെ

: ഏട്ടൻ ഒരിക്കൽ അല്ല  എഴുന്നേറ്റത്. കല്യാണം കഴിഞ്ഞതുമുതൽ എന്നും സംഭവിക്കാറുണ്ട് അങ്ങനെ. എല്ലാ ദിവസവും ഇല്ലെങ്കിലും മിക്കവാറും ഉണ്ടാവും. ചില ദിവസം ഉറക്കത്തിൽ ഏട്ടന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകും. അതൊക്കെ അവൾ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഇപ്പോഴും കാണാ തുടങ്ങിയപ്പോഴാണ് അവൾ ഈ കാര്യം നിമ്മിയെ വിളിച്ചു ചോദിച്ചത്. നിമ്മി ആദ്യം ഒന്നും പറഞ്ഞില്ല. തുഷാര വിളിച്ച കാര്യം നിമ്മി എന്നെ വിളിച്ചു പറഞ്ഞിരുന്നു. ഏട്ടന്റെ ജീവിതം തകരരുതെന്ന് കരുതി ഞാൻ നിമ്മിയെ വിലക്കി. തുഷാരയുടെ നിരന്തരമായുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിമ്മി എല്ലാം തുറന്നു പറഞ്ഞു. അതിനുശേഷം തുഷാര അമ്മയെ വിളിച്ചിരുന്നു. അമ്മയോട് സംസാരിച്ച കാര്യങ്ങൾ ആണ് അവളുടെ ഡയറിയിൽ എഴുതിയ കാര്യങ്ങളിൽ മിക്കതും. പക്ഷെ എല്ലാം അറിഞ്ഞ ശേഷം അവൾക്ക്

💬 Comments

View all comments