Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 4 [Wanderlust]
: അത് പിന്നെ അമ്മായി ഞാൻ എത്ര വിളിച്ചിട്ടും തിരിഞ്ഞുപോലും നോക്കാത്തത് കൊണ്ടല്ലേ... ഞാൻ കരഞ്ഞൊന്നും ഇല്ല...
: ആഹ് അപ്പൊ മോന്റെ കണ്ണിൽ കരട് പോയതായിരിക്കും അല്ലെ.....
: പോ അമ്മായി... മതി കളിയാക്കിയത്... അമ്മായി കിടന്നോ.. ഞാൻ പോകുവാ..
: അങ്ങനെ പോവല്ലേ.... നേരത്തെ പറയാം എന്ന് പറഞ്ഞത് പറ... അങ്ങനെ നിന്നെ വിടത്തില്ല മോനെ.....
: ഓഹ്.... ഒരു വിധത്തിലും വിടില്ല അല്ലെ..... അമ്മായി അങ്ങോട്ട് കയറി ഇരിക്ക്... ആദ്യം
: ഉം.. അതൊക്കെ ഒക്കെ... ഇനി മോൻ പറ..
: ഇങ്ങനെ ഇരുന്നാൽ പോര... തിരിഞ്ഞ് ഇരിക്ക്... എന്നെ നോക്കരുത്.. എങ്കിൽ പറയാം..
: ഈ ചെക്കന് എന്തൊരു ഡിമാൻഡാ.... ശരി ഞാൻ നോക്കില്ല മോൻ പറഞ്ഞോ...
: അമ്മായീ.... ആദ്യം എനിക്ക് ഒരു കാര്യം സത്യം ചെയ്ത് തരണം.. എങ്കിലേ ഞാൻ മുഴുവൻ പറയൂ...
: ഇനിയും ഉണ്ടോ ഡിമാൻഡ്സ്.... ശരി എന്താ സത്യം ചെയ്യേണ്ടത്...
: ഞാൻ പറയുന്ന കാര്യം കേട്ടിട്ട് അമ്മായിക്ക് അത് ഇഷ്ടമായില്ലെങ്കിൽ എന്നെ വെറുക്കില്ല എന്നും, ഇതൊക്കെ കേട്ടു കഴിഞ്ഞാൽ അമ്മായിയുടെ മനസിൽ ഞാൻ ഒരു ചീത്ത കുട്ടി ആവില്ല എന്നും എനിക്ക് ഉറപ്പ് തരണം.... പിന്നെ ഒന്ന് കൂടി.... അഥവാ ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിൽ തുടർന്നും എന്നോട് ഇപ്പൊ ഉള്ളതുപോലുള്ള കമ്പനി ഉണ്ടാവുമെന്നും സത്യം ചെയ്യണം.... ഒക്കെ ആണോ ?
: ഇതാണോ ഇത്ര വലിയ ആന കാര്യം..... ശരി മോൻ പറഞ്ഞതെല്ലാം സമ്മതിച്ചു...
: സമ്മതിച്ചാൽ പോര... സത്യം ചെയ്യ്...
:
💬 Comments
View all comments