Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 4 [Wanderlust]
അതിൽ പിടിച്ച് കയറും... അതുകൊണ്ട് ഇനി സൂക്ഷിച്ചു വേണം നിന്നോട് സംസാരിക്കാൻ.
: അയ്യേ... അങ്ങനെ തോന്നിയോ... എന്ന ഞാൻ വിട്ടു... ഇനി അങ്ങനെ പറയില്ലാട്ടോ....
: അമലൂട്ടൻ പറഞ്ഞോ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ...
: എന്നാ അമ്മായി എന്നോട് സത്യം പറ... എന്തിനാ നേരത്തെ താങ്ക്സ് എന്ന് മെസ്സേജ് അയച്ചത്
: അത് ഞാൻ നേരത്തെ ടെറസിൽ വച്ച് പറഞ്ഞല്ലോ......
: കുറേ കാലത്തിന് ശേഷം ഇപ്പോഴാ ഒന്ന് സന്തോഷിച്ചത് എന്ന് പറഞ്ഞതാണോ...
: ആ അത് തന്നെ...
: അതിന് അമ്മായി അപ്പൊ തന്നെ താങ്ക്സ് പറഞ്ഞിരുണല്ലോ...എന്നോട് കള്ളം പറയാൻ നോക്കല്ലേ.... സത്യം പറ അമ്മായീ.... പ്ലീസ്...
: ഒന്നും ഇല്ലടാ.... ഞാൻ ചുമ്മാ പറഞ്ഞതാ...
: അതൊന്നും അല്ല.... പറ അമ്മായി.... പ്ലീസ്... അല്ലെങ്കിൽ എനിക്ക് ഇനി ഉറക്കം വരില്ല... ഒന്ന് പറയെടോ...
: ഓഹ് ഈ ചെറുക്കന്റെ ഒരു കാര്യം... ... ഒരു ക്ലൂ തരാം... ബാക്കി മോൻ കണ്ടുപിടിച്ചോ....
: ആഹ്.... അത് മതി..
: മാർക്കറ്റ്..... ഇനി കൂടുതൽ ചോദിക്കരുത്...ഞാൻ പറയില്ല..
: ഓഹ്..... ഇനി പറയണ്ട... ഞാൻ പറഞ്ഞോളാം...
മാർക്കറ്റിൽ വച്ച് വീഴാൻ പോയപ്പോ ഞാൻ പിടിച്ചതിനല്ലേ..
: അതൊന്നും അല്ല..... മതി മതി ... നീ തോറ്റു.
: അയ്യട.... അമ്മായിയുടെ മുഖം കണ്ടാലും പറയും ആരാ തോറ്റതെന്ന്... എനിക്ക് അറിയാം അതു തന്നെയാ ഉത്തരം..
: സത്യം ആയിട്ടും അതിന് തന്നെയാ ഞാൻ താങ്ക്സ് പറഞ്ഞത്... നീ പിടിച്ചില്ലായിരുന്നെങ്കിൽ കാല് തെന്നി വീണ് നടു
💬 Comments
View all comments