Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 4 [Wanderlust]
ഒടിഞ്ഞേനെ...
: എന്നാലേ... ആ താങ്ക്സ് അമ്മായി തന്നെ വച്ചോ... എനിക്ക് വേണ്ട. ഞാൻ എന്റെ കടമയാണ് ചെയ്തത്... നിങ്ങളെ ഇവിടെ കൊണ്ടുവന്നത് ഞാനല്ലേ... അപ്പൊ പൊന്നുപോലെ നോക്കാനും എനിക്ക് അറിയാം...
: അമലൂട്ടാ.... സത്യം പറയണം... അത്രയ്ക്ക് ഇഷ്ടമാണോ ഞങ്ങളെ.
: അത്രയ്ക്ക് അല്ല... അതിലും കൂടുതൽ... പക്ഷെ ഒരു തിരുത്തൽ ഉണ്ട്... ഞങ്ങളെ അല്ല... അതിൽ ഒരാളെ മാത്രം.
: ആഹ്... അത് നിന്റെ മുറപെണ്ണിനെ ആയിരിക്കും...
: ഒന്ന് പോ അമ്മായി.... അമ്മായിക്ക് അറിയാം എന്റെ മനസ് ... എന്നാലും സമ്മതിച്ചു തരില്ല കള്ളി.....
: അയ്യടാ... അവന്റെ ഒരു മനസ്സ്... മനസിൽ മുഴുവൻ ശ്രുതി അല്ലെ... എനിക്ക് അറിയാം.
: ദേ അമ്മായീ.... വെറുതെ എന്നെ ചൂടാക്കല്ലേ .... അതൊക്കെ ബുദ്ധി ഇല്ലാത്ത പ്രായത്തിൽ തോന്നിയ ഓരോ വികൃതികൾ അല്ലെ...
: എന്ന അമ്മായിയോട് പറ.... അവളെ നിനക്ക് ഇഷ്ടമേ അല്ലേ..
: അമ്മായിയോട് പറയാൻ എനിക്ക് മടിയൊന്നും ഇല്ല.... പക്ഷെ ഇതും പറഞ്ഞ് പിന്നെ എന്നെ കളിയാക്കരുത്..
: ഇല്ല... അമ്മായി ആരോടും പറയില്ല. നേരത്തെ അമ്മായി നിമ്യയോട് പറഞ്ഞത് മോന് ഇഷ്ടപ്പെട്ടില്ല അല്ലേ... സോറി അമലൂട്ടാ...
: അയ്യേ.... ഈ അമ്മായി എന്താ ഇങ്ങനെ... അതൊന്നും കുഴപ്പമില്ല..
: എന്ന ഇനി മോൻ മനസ്സ് തുറക്ക്...
: സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു പ്രേമം എന്താണെന്നൊക്കെ... പക്ഷെ അവളെ കാണാൻ എനിക്ക് ഭയങ്കര താല്പര്യം ആയിരുന്നു.. അന്നൊന്നും ഇതിനെക്കുറിച് വലിയ ധാരണ ഇല്ലല്ലോ... പക്ഷെ അവളെ കാണുമ്പോൾ എന്തോ ഒരു
💬 Comments
View all comments