Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5 [Wanderlust]
ഒരു താലിയും കൂടി ആയപ്പോൾ മൊത്തം 6 പവൻ തൂക്കം ഉണ്ട്. അത്രയും കാശ് എന്റെ കാർഡിൽ ഇല്ലാത്തതിനാൽ ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ബിൽ അടച്ചത്. അക്കൗണ്ടിൽ ഉള്ള കാശ് മുഴുവൻ തീർത്താലും പ്രശ്നമാണ്. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് തന്നെ നല്ലത് എന്ന് എനിക്കും തോന്നി. അമ്മായിക്ക് മാല നന്നായി ഇഷ്ടപ്പെട്ടു. പുതിയ മാല ആയതിനാൽ അമ്മായിയുടെ കഴുത്തിൽ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ശംഖ് രൂപത്തിൽ ഉള്ളതാണ് താലി. അതും അത്യാവശ്യം വലിപ്പമുണ്ട്. അമ്മായിയുടെ മുഖത്തെ സന്തോഷം എന്നെ കൂടുതൽ ആവേശത്തിലാക്കി. അവിടെ നിന്നും നേരെ പോയത് ഒരു സാരി ഷോപ്പിലേക്കാണ്. അവിടെ കേരള സാരികൾക്ക് പ്രത്യേകമായി ഒരു സെക്ഷൻ തന്നെയുണ്ട്. കേരള സെറ്റ് സാരിയുടുത്ത് നിൽക്കുന്ന അമ്മായിയെ ഞാൻ എന്റെ മനസിൽ സങ്കല്പിക്കുകയാണ്. അമ്മായിക്കും സെറ്റ് സാരി നല്ല ഇഷ്ടമാണ്. അമ്പലങ്ങളിൽ പോകുമ്പോൾ അമ്മായി എപ്പോഴും സെറ്റ് സാരി ആയിരുന്നു ഉടുത്തിരുന്നത്. അങ്ങനെ ഒരുതവണ കണ്ടപ്പോഴേ ഞാൻ എന്റെ മനസിൽ പ്രതിഷ്‌ടിച്ചതാണ് അമ്മായിയെ സെറ്റ് സാരി ഉടുത്ത് നിൽക്കുന്ന രൂപത്തിൽ. പച്ച കളർ ബ്ലൗസ് ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുതന്നെ ഞങ്ങൾ പച്ച കരയുള്ള സാരിയാണ് കൂടുതൽ തിരഞ്ഞത്. ഒടുവിൽ പച്ച കരയിൽ മേച്ചായ ഒന്ന് തന്നെ കിട്ടി. ആ സാരിയുടെ മുന്താണിയിൽ ഓടക്കുഴൽ വായിക്കുന്ന കുട്ടി കൃഷ്ണനും നിറയെ മയിൽപ്പീലി തുണ്ടുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നുണ്ട്. മയിൽപ്പീലി ഡിസൈൻ സാരിയുടെ മറ്റ് ഭാഗങ്ങളിലും കാണാൻ നല്ല ചേലുണ്ട്. സാരിയും വാങ്ങിക്കൊണ്ട് നേരെ ഞങ്ങൾ ഷിൽനയുടെ അടുത്തേക്ക് ആണ് പോയത്. അമ്മായിയെ അവളുടെ അടുത്ത് ആക്കിയിട്ട് ഞാൻ സാരി
💬 Comments
View all comments