0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5 [Wanderlust]

Author : wanderlust Read All Parts 128.3K

വണ്ടിയിൽ കൊണ്ടുവച്ചു. അതെങ്ങാൻ ആ പെണ്ണ് കണ്ടാൽ അത് മതി... നൂറ് ചോദ്യങ്ങൾ ആയിരിക്കും പിന്നെ.

വണ്ടിയുടെ അടുത്തുനിന്നും ഞാൻ നേരെ പോയത് ഒരു ഫാൻസി കടയിലാണ്. അവിടെ നിന്നും അമ്മായി അറിയാതെ ഒരു ജോഡി കമ്മലുകൾ വാങ്ങിക്കണം അതാണ് എന്റെ ലക്ഷ്യം. എന്റെയും അമ്മായിയുടേതും ഫാവറൈറ്റ് ജിമിക്കി തന്നെ സെലക്ട് ചെയ്തു. കണ്ടാൽ ഗോൾഡ്‌ അല്ലെന്ന് പറയുകയേയില്ല.. ആ കടയിൽ നിന്ന കന്നഡ പെണ്കുട്ടിയോട് അറിയാവുന്ന ഭാഷ ഒക്കെ ഉപയോഗിച്ച് കാര്യം പറഞ്ഞപ്പോൾ അവൾ ആ കമ്മലുകൾ അണിഞ്ഞു എനിക്ക് കാണിച്ചുതന്നു... ഇനി വേറെ തിരയേണ്ട എന്ന് ഉറപ്പിച്ചത് അതിന് ശേഷമാണ്. ഈ പെണ്കുട്ടി അണിഞ്ഞപ്പോൾ ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ മാലാഖ അണിഞ്ഞാൽ എന്തായിരിക്കും. അവിടെ നിന്നും നേരെ അമ്മായിയുടെ അടുത്തേക്ക്.... അപ്പോഴേക്കും ഷിൽനയുടെ ഷോപ്പിംഗ് കഴിഞ്ഞിരുന്നു. രണ്ട് കൈയിലും ഓരോ ബാഗ് ഉണ്ട്. അതിൽ ഒരു ബാഗ് അവൾ എനിക്ക് വച്ചു നീട്ടി. എനിക്ക് തീരെ ക്ഷമ ഇല്ലാത്തതുകൊണ്ട് അപ്പോൾ തന്നെ അത് തുറന്ന് നോക്കി.
ആഹാ.... കൊള്ളാലോ... വെള്ള ഷർട്ടും നീല ജീൻസും.. പെണ്ണിന് ഡ്രസ് എടുക്കാൻ ഒക്കെ അറിയാം... എനിക്ക് ഈ കോമ്പിനേഷൻ നല്ല ഇഷ്ടമാണ്. ഇനി സൈസ് കൂടി പാകം ആയാൽ മതിയായിരുന്നു. പാന്റ് 36 ആണ് അവൾ എടുത്തത്. ഞാൻ അതുതന്നെയാണ് എടുക്കാറുള്ളത് എങ്കിലും ചില കമ്പനിയുടെ പാന്റ് കരക്ട് ഫിറ്റ് ആവാറില്ല. ഇത് കണ്ടിട്ട് കുഴപ്പമില്ലെന്ന് തോനുന്നു. എന്തായാലും ഷിൽനയുടെ സെലക്ഷൻ കൊള്ളാം.

രാത്രിയിലേക്കുള്ള ഫുഡ് കൂടി വാങ്ങിച്ചു കൊണ്ട് വീട്ടിലേക്ക് പോകാം എന്ന തീരുമാനത്തിൽ

💬 Comments

View all comments