Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]
അടികൂടുന്നതിനൊന്നും ഒരു ലിമിറ്റും ഇല്ലല്ലോ.......
: അത് പൊളിക്കും....... നോക്കാം എവിടെ വരെ പോകുമെന്ന്...
: ഇല്ല ഏട്ടാ.... ഞാൻ എന്തായാലും ഏട്ടനെ വേണമെന്ന് ഒരിക്കലും പറയില്ല... അങ്ങനെ പറഞ്ഞാൽ ചിലപ്പോ ഏട്ടന് പ്രിയപ്പെട്ട മറ്റൊരാളെ നഷ്ടമാകും...
: ഷി.... നീ എന്താ ഈ പറഞ്ഞുവരുന്നത്.... എനിക്ക് ഒന്നും മനസിലാവുന്നില്ല...
: ഒന്നുമില്ല ഏട്ടാ.... അത് വിട്.... ഞാൻ ചുമ്മാ പറഞ്ഞതാ...
: അല്ല നീ എന്തോ മനസിൽ വച്ചുകൊണ്ടാണ് സംസാരിക്കുന്നത്... ഒന്ന് പറ എന്റെ മോളേ... അല്ലെങ്കിൽ പിന്നെ ഏട്ടന് അത് അറിയുന്ന വരെ ഒരു സമാധാനവും ഉണ്ടാവില്ല....
: ഏട്ടന് ഒരു സമാധാനകേടും വേണ്ട.... എന്റെ മനസിൽ ഒന്നും ഇല്ല... പക്ഷെ ഏട്ടനോട് കുറച്ച് ബഹുമാനം കൂടിയിട്ടുണ്ട് അത്രമാത്രം... ഇനി ഒന്നും എന്നോട് ചോദിക്കണ്ട... പ്ലീസ്
( ഞാൻ വണ്ടി റോഡിന്റെ ഓരത്തായി ഒതുക്കി നിർത്തി...എനിക്ക് എന്തോ മനസിൽ വല്ലാത്ത ടെൻഷൻ അനുഭവപ്പെടുന്നുണ്ട്.. ഷിൽന എന്തൊക്കെയോ മനസിലാക്കിയിട്ടുണ്ട്... അമ്മായിയുമൊത്തുള്ള ബന്ധം ഇവൾ അറിഞ്ഞോ.... എന്റെ തല ആകെ പെരുത്ത് കയറുന്നുണ്ട് ....ഇവൾ ആണെങ്കിൽ ഒന്നും തെളിച്ച് പറയുന്നതും ഇല്ല... ദൈവമേ... എന്റെ എല്ലാ അത്യാഗ്രഹവും ഇവിടം കൊണ്ട് തീരുകയാണോ....)
: ഏട്ടൻ എന്താ വണ്ടി നിർത്തിയത്....
: ഒന്നുമില്ല... എനിക്ക് എന്തോ ഒരു തല വേദന പോലെ... ഒരു 5 മിനിറ്റ് കഴിഞ്ഞ് പോകാം...
: ഏട്ടന് ഒരു തലവേദനയും വേണ്ട... ഞാൻ പറഞ്ഞല്ലോ എനിക്ക് ഏട്ടനോടുള്ള ബഹുമാനവും ഇഷ്ടവും കൂടിയിട്ടേ ഉള്ളൂ...
: എന്നാലും ഷി.... എനിക്ക് ആകെ പ്രാന്ത് ആവുന്നപോലെ ഉണ്ട്...
💬 Comments
View all comments